Today: 18 Jul 2018 GMT   Tell Your Friend
Advertisements
പ്രതിഷേധ നിറവില്‍ വ്ളാദിമിര്‍ പുടിന് അറുപത്തിയഞ്ചാം പിറന്നാള്‍
Photo #1 - Europe - Otta Nottathil - birthday_putin_65
Photo #2 - Europe - Otta Nottathil - birthday_putin_65
ബര്‍ലിന്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ന് അറുപത്തിയഞ്ചാം പിറന്നാള്‍. പുടിന് ആഘോഷത്തിരക്കൊന്നും ഇല്ലെങ്കിലും പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുടെ പ്രതിഷേധം പുടിനെതിരെ ആഞ്ഞടിച്ചത് ജന്മദിനത്തില്‍ കല്ലുകടിയായി. എണ്‍പത് നഗരങ്ങളിലാണ് പുടിനെതിര പ്രതിഷേധ പ്രകടങ്ങള്‍ നടന്നത്. നാല്‍പ്പതോളം പേരെ പോലീസ് അറസ്ററു ചെയ്തു കസ്ററഡിയില്‍ വെച്ചിരിയ്ക്കയാണ്.

ഈ വര്‍ഷം ഇതു മൂന്നാം തവണയാണ് പ്രതിഷേധാഗ്നിയുടെ ജ്വാലകള്‍ ഉയരുന്നത്.ഇന്റര്‍നെറ്റിലൂടെയും പുടിനെതിരെ പ്രതിഷേധം ഉയര്‍ന്നത് അദ്ദേഹത്തിന്റെ ജനസമ്മതി ഇടിയുന്നതിന്റെ അടയാളമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

പുടിന്റെ മൂന്നാമൂഴമാണ്(2012) ഇപ്പോഴത്തെ ഭരണം. 2000 ലും 2008 ലും പുടിന്‍ റഷ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
- dated 07 Oct 2017


Comments:
Keywords: Europe - Otta Nottathil - birthday_putin_65 Europe - Otta Nottathil - birthday_putin_65,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18720188
യൂറോപ്പും ജപ്പാനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18720186
റഷ്യയ്ക്ക് യൂറോപ്യന്‍ കോടതിയുടെ രൂക്ഷ വിമര്‍ശനം Recent or Hot News
തുടര്‍ന്നു വായിക്കുക
18720181
യൂറോപ്പും വഴങ്ങുന്നു; പ്രതിരോധവുമായി തുര്‍ക്കി മാത്രം Recent or Hot News
യുഎസ് ഉപരോധം: ഇറാന്റെ എണ്ണ കയറ്റുമതി ഇടിയുന്നു
തുടര്‍ന്നു വായിക്കുക
onam_be_friends_sept_1
ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് "ഓണപ്പൂത്താലം" സെപ്. ഒന്നിന് Recent or Hot News
തുടര്‍ന്നു വായിക്കുക
17720189
ഹെല്‍സിങ്കിയില്‍ ട്രംപിനെതിരേ കൂറ്റന്‍ പ്രതിഷേധം Recent or Hot News
തുടര്‍ന്നു വായിക്കുക
16720187
യൂറോപ്യന്‍ യൂണിയന്‍ ശത്രുവെന്ന് ഡോണള്‍ഡ് ട്രംപ്
തുടര്‍ന്നു വായിക്കുക
16720186
അന്ധ വിദ്യാര്‍ഥിനിയുടെ അമ്മയ്ക്ക് ഓണററി നിയമ ബിരുദം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us