Today: 20 Jan 2019 GMT   Tell Your Friend
Advertisements
ജെസമ്മ ടോമി തൊണ്ടാംകുഴിയുടെ സംസ്കാരം ജൂലൈ 12 ന്
Photo #1 - Europe - Otta Nottathil - funeral_jessamma_thondamkuzhy
സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടിലെ സാമൂഹ്യ സാംസ്കാരിക പ്രമുഖ മാദ്ധ്യമപ്രവര്‍ത്തകനും മികച്ച സംഘാടകനുമായ ടോമി തൊണ്ടാംകുഴിയുടെ ഭാര്യ ജെസമ്മ തൊണ്ടാംകുഴി(48) ജൂലൈ ഒന്‍പതിന്(തിങ്കള്‍) രാത്രി 1.20 ന് കുറവിലങ്ങാട്ട് നിര്യാതയായി.

ശുശ്രൂഷകള്‍ ജൂലൈ 12 ന് (വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് കുറവിലങ്ങാട്ടുള്ള സ്വവസതിയില്‍ ആരംഭിച്ച് സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ സംസ്കരിയ്ക്കും.

ഏക മകന്‍ ജഫിന്‍. കുറവിലങ്ങാട് കണ്ണന്തറ വക്കച്ചന്റെയും ഗ്രേസിയുടെയും മകളാണ് പരേത.

പരേതയുടെ ആത്മശാന്തിയ്ക്കായി ജൂലൈ 11 ന്(ബുധന്‍) വൈകുന്നേരം 6.30 ന് (st.Theresia Kirch, Borrweg 80, 8055, Uuerich) ദിവ്യബലിയും തുടര്‍ന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിയ്ക്കും. ഏവരേയും തിരുക്കര്‍മ്മളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ കമ്യൂണിറ്റിയ്ക്കുവേണ്ടി ഭാരവാഹികള്‍ അറിയിച്ചു.

ജെസമ്മയുടെ അകാല നിര്യാണത്തില്‍ സ്വിറ്റ്സര്‍ലണ്ടിലെ സീറോ മലബാര്‍ കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ.തോമസ് പ്ളാപ്പള്ളില്‍, ജോബിന്‍സണ്‍ കൊറ്റത്തില്‍(പിആര്‍ഒ), അഗസ്ററിന്‍ മാളിയേക്കല്‍, ജയിംസ് ചിറപ്പുറത്ത്, സ്ററീഫന്‍ വലിയനിലം, ബേബി വട്ടപ്പലം എന്നിവരും
സ്വിറ്റ്സര്‍ലണ്ടിലെ സംഘടനകളും അനുശോചിച്ചു.(ഫോട്ടോ:കടപ്പാട്)
- dated 10 Jul 2018


Comments:
Keywords: Europe - Otta Nottathil - funeral_jessamma_thondamkuzhy Europe - Otta Nottathil - funeral_jessamma_thondamkuzhy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
20120198paris
ഇന്റര്‍പോള്‍ മുന്‍ മേധാവിയുടെ ഭാര്യ ഫ്രാന്‍സില്‍ അഭയം തേടുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20120197predecessor
മനുഷ്യന്റെ ഒരു പൂര്‍വികനെക്കൂടി തിരിച്ചറിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
181201910russia
റഷ്യന്‍ ബന്ധം: എഫ്ബി പേജുകളും ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
18120191vaticanbible
ക്രിസ്തുവിനെ ക്രൂശിച്ചിട്ടില്ലെന്ന് 1700 വര്‍ഷം പഴക്കമുള്ള ബൈബിള്‍ വത്തിക്കാനു ഞെട്ടല്‍ Recent or Hot News
വത്തിക്കാനു ഞെട്ടല്‍
തുടര്‍ന്നു വായിക്കുക
18120192brexit_france
കരാറില്ലാത്ത ബ്രെക്സിറ്റ് നേരിടാന്‍ ഫ്രാന്‍സിന്റെ തയാറെടുപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
17120199youtube
യൂട്യൂബില്‍ ചലഞ്ച് വിഡിയോകള്‍ക്കു നിയന്ത്രണം
തുടര്‍ന്നു വായിക്കുക
17120195tusk
യുകെയ്ക്ക് എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നുകൂടാ: ടസ്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us