Today: 19 Jan 2021 GMT   Tell Your Friend
Advertisements
ഇറ്റലിയിലെ വീസ കാലാവധി നീട്ടല്‍; സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണം
റോം:ഇറ്റലിയില്‍ വീസ കാലാവധി കഴിഞ്ഞ് കുടുങ്ങിക്കിടക്കുന്ന വിദേശികള്‍ക്ക് വീസ കാലാവധി നീട്ടിക്കൊടുക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ അവസരം പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് എഐസിസി വിദേശകാര്യ വിഭാഗം സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ആവശ്യപ്പെട്ടു.

കോവിഡ് നിയന്ത്രണം പഴുതുകളടച്ച് ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഇറ്റാലിയന്‍ സര്‍ക്കാര്‍ വീസ ചട്ടങ്ങള്‍ ലംഘിച്ചതിന്‍റെ പേരില്‍ അവിടെ കുടുങ്ങിയ 6 ലക്ഷത്തോളം വിദേശികള്‍ക്ക് ആശ്വാസം പകരുന്ന ഇളവ് പ്രഖ്യാപിച്ചത്.

കേരളത്തില്‍ നിന്നുള്ള പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുമെങ്കിലും പലരുടേയും പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ വീസ കാലാവധി നീട്ടല്‍ ആനുകൂല്യം അപ്രാപ്യമാകും. വീസ കാലാവധി നീട്ടിക്കിട്ടാന്‍ അപേക്ഷിക്കാന്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 15 വരെ സമയമനുവദിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യന്‍ എംബസിയിലൂടെ ഇവരുടെ പാസ്പോര്‍ട്ട് പുതുക്കാന്‍ പ്രത്യേക അനുമതി നല്കണമെന്ന് സജീവ് ജോസഫ് വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
- dated 19 May 2020


Comments:
Keywords: Europe - Otta Nottathil - oicc_adv_sajeev_joseph Europe - Otta Nottathil - oicc_adv_sajeev_joseph,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us