Today: 22 Sep 2018 GMT   Tell Your Friend
Advertisements
സ്വിറ്റ്സര്‍ലണ്ടില്‍ സ്ററീഫന്‍ ദേവസ്സി ബാന്‍ഡുമായി കേളി ഓണം സെപ്റ്റംബര്‍ 8 ന്
Photo #1 - Europe - Otta Nottathil - onam_keli_stephen_davassy
സൂറിച്ച്. സ്വിറ്റ്സര്‍ലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളിയുടെ ഓണം പൊന്നോണം സെപ്റ്റംബര്‍ 8 ന് നടക്കും. ലോക പ്രശസ്ത മ്യുസിക്ക് ബാന്‍ഡ് ആയ സ്ററീഫന്‍ ദേവസ്സിയും ബാന്‍ഡും ആണ് പ്രധാന ആകര്‍ഷണം.സൂറിച്ചിലെ വിശാലമായ ഹെസ്ലി ഹാളില്‍ ആണ് പതിവ് പോലെ ഈ വര്‍ഷവും ഓണാഘോഷം ഒരുക്കുന്നത്.( Heslihalle, Untereheslibachtsrasse 33, 8700 Kusnacht, Zuerich )

സാമൂഹ്യ പ്രതിബദ്ധതയോടെ വിവിധ കാരുണ്യപ്രവൃത്തികള്‍ ചെയ്തുവരുന്ന കേളി ഈ പ്രോഗ്രാമില്‍ നിന്നുമുള്ള വരുമാനം മുഴുവനും ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും. രുചികരമായ ഓണസദ്യയും മൂന്ന് മണിക്കൂര്‍ നീളുന്ന സംഗീത വിരുന്നുമായി കേളി പൊന്നോണത്തിന് എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
- dated 08 May 2018


Comments:
Keywords: Europe - Otta Nottathil - onam_keli_stephen_davassy Europe - Otta Nottathil - onam_keli_stephen_davassy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us