Today: 15 Dec 2018 GMT   Tell Your Friend
Advertisements
ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യു.എ.ഇ സന്ദര്‍ശിക്കും
Photo #1 - Europe - Otta Nottathil - pope_francis_visit_uae_2019_february
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) സന്ദര്‍ശിക്കും. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണ് സന്ദര്‍ശനം. ഇതുസംബന്ധിച്ച് വാര്‍ത്ത വത്തിക്കാന്‍ സ്ഥിരീകരിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ യുഎഇ സായുധസേനാ വൈസ് പ്രസിഡന്റും കത്തോലിക്കാ സമൂഹത്തിന്റെ ചുമതലയുമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പാപ്പായുടെ രണ്ടുദിന സന്ദര്‍ശന പരിപാടി.

ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും പാപ്പായുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു.

പാപ്പായുടെ സന്ദര്‍ശനം വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താനും ലോകസമാധാനത്തിനായി ഒരുമിച്ചുള്ള പ്രവര്‍ത്തനത്തെ സഹായിക്കാന്‍ സാധിയ്ക്കുമെന്നും ട്വീറ്റ് തുടര്‍ന്നു.
സമാധാനം, സഹിഷ്ണുത, സാഹോദര്യം എന്നിവയുടെ പ്രതീകമാണ് പാപ്പാ. അതു പ്രചരിപ്പിക്കാനുള്ള ചരിത്രപരമായ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് യുഎഇ എന്നും ട്വീറ്റിലൂടെ പറയുന്നു.
എണ്ണൂറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചരിത്രപരമായ ഗള്‍ഫ് പര്യടനം. അതും ആദ്യത്തേതും.
- dated 06 Dec 2018


Comments:
Keywords: Europe - Otta Nottathil - pope_francis_visit_uae_2019_february Europe - Otta Nottathil - pope_francis_visit_uae_2019_february,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141220182france
ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം: ന്യൂഡോര്‍ഫില്‍ പോലീസ് നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
1312201804spain
സ്പെയ്നില്‍ മിനിമം വേതനം 22% വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1312201801paris
സ്ട്രാസ്ബര്‍ഗ് അക്രമി വെടിവയ്ക്കും മുന്‍പ് അല്ലാഹു അക്ബര്‍ എന്നു വിളിച്ചിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201808france
യെല്ലോ വെസ്റ്റുകള്‍ക്കു മുന്നില്‍ മാക്രോണ്‍ കീഴടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201805FRANCE
ഫ്രഞ്ച് പ്രക്ഷോഭത്തിനു പിന്തുണ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1112201810khashoggi
എനിക്കു ശ്വാസം കിട്ടുന്നില്ല: ഖഷോഗിയുടെ അവസാന വാക്കുകള്‍
തുടര്‍ന്നു വായിക്കുക
111220186france
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ച് മാക്രോണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us