Today: 15 Dec 2018 GMT   Tell Your Friend
Advertisements
ജൂണ്‍ 21ന് മാര്‍പാപ്പ ജനീവയില്‍
Photo #1 - Europe - Otta Nottathil - pope_geneva_june_21
ജനീവ: സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ജൂണ്‍ 21 ന് രാവിലെ 10 മണിയ്ക്ക് ജനീവയില്‍ വിമാനമിറങ്ങും.സ്വിസ് പ്രസിഡന്റ് അലന്‍ ബാര്‍സെറ്റുമായി കൂടിക്കാണുന്ന പാപ്പാ 11 മണിയ്ക്ക് വേള്‍ഡ് കൗണ്‍സില്‍ ഓഫ് എക്യുമെനിയ്ക്കല്‍ സെന്ററില്‍ എത്തും. ബോസി എക്യുമെനിയ്ക്കല്‍ ഇന്‍സ്ററിറ്റ്യൂട്ടില്‍ നടത്തുന്ന ഉച്ചവിരുന്നിനും വിശ്രമത്തിനു ശേഷം എക്യുമെനിയ്ക്കല്‍ നേതാക്കളുമായി കൂടിക്കാണും. തുടര്‍ന്ന് ജനീവയിലെ പ്ളെക്പോ ശണ്‍വന്‍ഷന്‍ സെന്ററില്‍ വി.കുര്‍ബാന അര്‍പ്പിയ്ക്കും. വൈകിട്ട് 5.30 ന്റെ കുര്‍ബാനയ്ക്കു ശേഷം രാത്രി എട്ടോടെ പാപ്പായുടെ സ്വിസ് പര്യടനം അവസാനിപ്പിച്ച് റോമിലേയ്ക്കു മടങ്ങും.

കൂടുതല്‍ പേര്‍ക്ക് കുര്‍ബാന കാണുന്നതിന് അവസരമൊരുക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ സ്ക്രീനുകള്‍ സ്ഥാപിക്കും. 2004 ലാണ് ഇതിനു മുന്‍പ് സ്വിറ്റ്സര്‍ലന്‍ഡില്‍ ഒരു മാര്‍പാപ്പ കുര്‍ബാനയിര്‍പ്പിക്കുന്നത്. അന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ നയിച്ച കുര്‍ബാനയില്‍ എഴുപതിനായിരം പേര്‍ പങ്കെടുത്തിരുന്നു.

വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സമ്മേളനത്തിനാണ് മാര്‍പാപ്പ സ്വിറ്റ്സര്‍ലന്‍ഡിലെത്തുന്നത്. 350 സഭകള്‍ ഇതില്‍ അംഗങ്ങളാണ്. റോമന്‍ കത്തോലിക്കാ സഭ അംഗമല്ലെങ്കിലും എല്ലാ സമ്മേളനങ്ങള്‍ക്കും നിരീക്ഷകരെ അയയ്ക്കാറുണ്ട്.

സന്ദര്‍ശനത്തില്‍ സ്വിസ് സര്‍ക്കാര്‍ പ്രതിനിധികളുമായും മാര്‍പാപ്പ ചര്‍ച്ച നടത്തും. സ്വിസ് ജനതയില്‍ 38.2 ശതമാനം പേരും റോമന്‍ കത്തോലിക്കരാണ്, 26.9 ശതമാനം പേര്‍ പ്രൊട്ടസ്ററന്റുകളും.
- dated 07 Jun 2018


Comments:
Keywords: Europe - Otta Nottathil - pope_geneva_june_21 Europe - Otta Nottathil - pope_geneva_june_21,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141220182france
ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം: ന്യൂഡോര്‍ഫില്‍ പോലീസ് നടപടി Recent or Hot News
തുടര്‍ന്നു വായിക്കുക
1312201804spain
സ്പെയ്നില്‍ മിനിമം വേതനം 22% വര്‍ധിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1312201801paris
സ്ട്രാസ്ബര്‍ഗ് അക്രമി വെടിവയ്ക്കും മുന്‍പ് അല്ലാഹു അക്ബര്‍ എന്നു വിളിച്ചിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201808france
യെല്ലോ വെസ്റ്റുകള്‍ക്കു മുന്നില്‍ മാക്രോണ്‍ കീഴടങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1212201805FRANCE
ഫ്രഞ്ച് പ്രക്ഷോഭത്തിനു പിന്തുണ കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1112201810khashoggi
എനിക്കു ശ്വാസം കിട്ടുന്നില്ല: ഖഷോഗിയുടെ അവസാന വാക്കുകള്‍
തുടര്‍ന്നു വായിക്കുക
111220186france
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തണുപ്പിക്കാന്‍ ശമ്പള വര്‍ധന പ്രഖ്യാപിച്ച് മാക്രോണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us