Today: 21 Feb 2019 GMT   Tell Your Friend
Advertisements
റോമില്‍ ഇടവക ജൂബിലി ആഘോഷം ഉദ്ഘാടനം ഡിസംബര്‍ എട്ടിന്
Photo #1 - Europe - Otta Nottathil - san_thom_pastoral_centre_25_jubilee_roma
റോം:റോമിലെ സാന്‍തോം പാസ്റററല്‍ സെന്ററിന്റെ(സീറോ മലബാര്‍ ചര്‍ച്ച്) ആഭിമുഖ്യത്തില്‍ ഇടവക സ്ഥാപനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അനസ്താസിയ ബസലിക്കയില്‍ നടക്കും.

ഡിംസം. എട്ടിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആരംഭിയ്ക്കുന്ന പരിപാടികളില്‍ മാതൃജ്യോതി അംഗങ്ങളുടെ സംഗമം, റവ.ഡോ. ഹെന്‍റി പട്ടരുമഠം എസ്.ജെ. നയിക്കുന്ന വചനശുശ്രൂഷ എന്നിവയെ തുടര്‍ന്ന് 4.30 ന് യൂറോപ്പിന്റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്ററീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനവും നടക്കും.

ഫാ.ചെറിയാന്‍ വാരിക്കാട്ട്, ഫാ.ബിജു മുട്ടത്തുകുന്നേല്‍, ഫാ.ബിനോജ് മുളവരിക്കല്‍, ഫാ.സനല്‍ മാളിയേക്കല്‍, കൈക്കാരന്മാരായ ജോസ് കുരിയന്താനം, ജോമോന്‍ ഇരുമ്പന്‍, ജോമോന്‍ പരിക്കാപ്പിള്ളി, ജോണ്‍ കാട്ടാളന്‍ എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

റോമാ രൂപതയിലെ പ്രവാസികള്‍ക്കുവേണ്ടി തുടങ്ങിയ സീറോ മലബാര്‍ ഇടവക ആരംഭിച്ചിട്ട് ഒരു കാല്‍ നൂറ്റാണ്ടായി.ആഘോഷങ്ങളിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിയ്ക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
- dated 06 Dec 2018


Comments:
Keywords: Europe - Otta Nottathil - san_thom_pastoral_centre_25_jubilee_roma Europe - Otta Nottathil - san_thom_pastoral_centre_25_jubilee_roma,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21220199france
ആന്റി സെമിറ്റിസിസത്തിനെതിരായ മാര്‍ച്ചില്‍ ജൂതത്തൊപ്പി വച്ച് മാക്രോണും Recent or Hot News
തുടര്‍ന്നു വായിക്കുക
21220196serbia
സെര്‍ബിയന്‍ പ്രധാനമന്ത്രിയുടെ സ്വവര്‍ഗ പങ്കാളിക്ക് കുട്ടി ജനിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21220195italy
ഇറ്റലിയില്‍ ആനുകൂല്യ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
21220194tax
സ്വിസ് ബാങ്കിന് ഫ്രഞ്ച് കോടതി 3.7 ബില്യന്‍ യൂറോ പിഴ വിധിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
20220198kulbhushan
കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന് തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
20220191lager
ജര്‍മന്‍ ഫാഷന്‍ ഡിസൈനര്‍ ലേഗര്‍ഫീല്‍ഡ് അന്തരിച്ചു
തുടര്‍ന്നു വായിക്കുക
oicc_excellency_award_hibi_eden_thanal
കേരള റീബില്‍ഡ് എക്സലന്‍സി അവാര്‍ഡ് ഹൈബി ഈഡന്‍ എംഎല്‍ എയ്ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us