Today: 15 Aug 2020 GMT   Tell Your Friend
Advertisements
ഷഷ
പ്രിയരെ

എന്റെ തൂലികയില്‍ പിറന്ന ഒരു ഗാനം സെമിക്ളാസിക്കല്‍ സൈ്ററലില്‍ ഭാവഗായകന്‍ ശ്രീ പി.ജയചന്ദ്രന്‍ അതിഗംഭീരമായി ഇന്ന് സ്ററുഡിയോയില്‍ പാടി റെക്കോര്‍ഡ് ചെയ്തു. ഈ ഗാനത്തിന് സംഗീതം നല്‍കിയത് പ്രിയ സുഹൃത്ത് ബേര്‍ണി കരിമ്പില്‍, ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചത് പ്രദീപ് ടോം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ ഗാനത്തിന്റെ റിലീസ് ഉടനെ പ്രതീക്ഷിയ്ക്കാം.

വരികള്‍ :

മാനസവീണയില്‍ ശ്രുതി മീട്ടിടും
തമ്പുരാനെ ഏകദൈവമേ, നിന്‍ സ്വരസുധയൊഴുകിടും നശ്വരഭൂവിതില്‍
നിര്‍മ്മാല്യമായിടും നിന്റെ സ്വരം
നിന്‍ മധുരസ്വരം
- dated 08 Jun 2020


Comments:
Keywords: Europe - Otta Nottathil - song Europe - Otta Nottathil - song,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us