Today: 30 May 2017 GMT   Tell Your Friend
Advertisements
64 കാരി സ്പാനിഷ് വനിത ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി
Photo #1 - Europe - Otta Nottathil - twins_64_old_woman_spain
മാഡ്രിഡ്: സ്പെയിലെ ബുര്‍ഗോസില്‍ 64 വയസുള്ള സ്പാനിഷ് വനിത ആരോഗ്യമുള്ള ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി.വടക്കന്‍ സ്പെയിനിലെ ബുര്‍ഗോസിലെ റിക്കോലേറ്റാസ് ആശുപത്രിയിലാണ് ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമായി ഇരട്ട പ്രസവം നടന്നത്. സിസേറിയനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.

ആണ്‍കുട്ടിയ്ക്ക് 5.3 പൗണ്ടും, പെണ്‍കുട്ടിയ്ക്ക് 4.8 പൗണ്ടും തൂക്കമുണ്ട്.അമ്മയും കുട്ടികളും സുഖമായിരിയ്ക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.അമേരിക്കന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ഫെര്‍ട്ടിലിറ്റി ചികില്‍സയിലൂടെയാണ് ഇവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

ഫെര്‍ട്ടിലിറ്റി ചികില്‍സയിലൂടെ 2016 ഏപ്രിലില്‍ ഹരിയാനയില്‍ എഴുപതുകാരി ഒരാണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയ വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
- dated 16 Feb 2017


Comments:
Keywords: Europe - Otta Nottathil - twins_64_old_woman_spain Europe - Otta Nottathil - twins_64_old_woman_spain,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
30520177
+252 നമ്പറില്‍നിന്നുള്ള കോളുകള്‍ എടുക്കരുത്: സ്വീഡിഷ് പോലീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
30520176
സ്വിറ്റ്സര്‍ലന്‍ഡിലെ വിവാദ മോസ്ക് അടച്ചിടും Recent or Hot News
തുടര്‍ന്നു വായിക്കുക
29520174
സംരംഭകര്‍ ഊഹക്കച്ചവടക്കാരാകരുത്: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
29520173
രാജ്യദ്രോഹികള്‍ക്ക് അഭയം നല്‍കുന്നതിലുള്ള പ്രതിഷേധം ജര്‍മനിയെ അറിയിച്ചു: തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
27520175
ജി 7 ല്‍ അമ്പരപ്പ് ; നേതാക്കളുമായി യോജിക്കാതെ ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
265201711
മെലാനിയയുടെ വസ്ത്ര മാറ്റം മുതല്‍ മതവിശ്വാസം വരെ യൂറോപ്പിന് ആഘോഷം
തുടര്‍ന്നു വായിക്കുക
265201710
ഗ്രൂപ്പ് ഫോട്ടോയുടെ നടുവില്‍ നില്‍ക്കാന്‍ ട്രംപിന്റെ തള്ളിക്കയറ്റം
മാക്രോണുമായുള്ള ഫോട്ടോയും വൈറല്‍ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us