Today: 11 Dec 2019 GMT   Tell Your Friend
Advertisements
കരോള്‍ മാഹാത്മ്യം


യേശുവിന്റെ ജനനവാര്‍ത്ത ആട്ടിടയന്മാരെ അറിയിക്കാന്‍ വാനമേഘങ്ങളില്‍ നിന്ന് മാലാഖമാര്‍ പാടിയ അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം.. .. .. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം .. .. .. എന്ന സ്തോത്രഗീതമാണ് ലോകത്തിലെ ആദ്യത്തെ കരോള്‍ ഗാനമായി കരുതപ്പെടുന്നത്.

നാലാം നൂറ്റാണ്ടോടെയാണ് ക്രിസ്മസ് ലോകമെങ്ങും വ്യാപകമായി ആഘോഷിക്കാന്‍ തുടങ്ങിയത്.യേശുവിന്റെ രൂപത്തിനു ചുറ്റും നിന്ന് പാട്ടുകള്‍ പാടുന്ന പതിവ് പിന്നീടാണ് രൂപപ്പെട്ടത്. ഇന്നു നാം കാണുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പകുതിയും പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സംഭാവനയാണ്. അദ്ദേഹം ആരംഭിച്ച പല ക്രിസ്മസ് പതിവുകളും പിന്നീട് ലോകം പിന്തുടര്‍ന്നു പോന്നു.. അദ്ദേഹമാണ് കരോള്‍ ഗാനങ്ങള്‍ക്കും ഇത്രയധികം പ്രധാന്യം നല്‍കി ലോകത്തില്‍ ജനകീയമാക്കിയത്. കരോള്‍ ഗാനങ്ങള്‍ ഭാഷകള്‍ക്കതീതമാക്കിയത്.

ഉണ്ണിയേശുവിനെ സന്ദര്‍ശിച്ച മൂന്നു ജ്ഞാനികള്‍ ഇന്ത്യയില്‍ നിന്നു പോയ മൂന്നു രാജാക്കന്മാരാണെന്നു സൂചിപ്പിക്കുന്ന പുരാതനമായ ഒരു ഇംഗ്ളീഷ് കരോളും ഏറെ പ്രശസ്തമാണ്. ത്രീ കിംഗ്സ് കെയിം ഔട്ട് ഓഫ് ഇന്ത്യന്‍ ലാന്റ ് എന്ന് തുടങ്ങുന്ന കരോള്‍ ഭാരതത്തിന്റെ ൈ്രകസ്തവ ആത്മീയ സാംസ്കാരിക ഔന്നത്യം അംഗീകരിച്ചുകൊണ്ടുള്ള സ്തുതിഘോഷമാണ്.

കരോള്‍ സംഘങ്ങള്‍ വീടുകള്‍ കയറി പാട്ടുകളിലൂടെ യേശുവിന്റെ വരവ് അറിയിക്കുക്കുന്ന രീതി പതിനഞ്ചാം നൂറ്റാണ്ടോടെയാണ് പ്രചാരത്തിലായത്. ലോകരാജ്യങ്ങളില്‍ എല്ലാം തന്നെ ഈ പതിവ് ഇപ്പോഴും തുടരുന്നു. ക്രിസ്മസ് കരോള്‍ എന്ന ചാള്‍സ് ഡിക്കന്‍സിന്റെ നോവല്‍ ഈ രീതിക്കു പ്രചാരം നേടിക്കൊടുത്തു. ഇറ്റലിയില്‍ പ്രചാരം നേടിയ കരോളുകള്‍ പിന്നീട് ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ളണ്ട്, ഓസ്ട്രിയ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളിലേക്കും കടന്നത് കരോളിന്റെ മാഹാത്മ്യം ലോകം മനസിലാക്കിയതുകെണ്ടാണന്ന് ആധുനിക ചിന്തകര്‍ പറയുമ്പോള്‍ ലോകമനസിനെ കീഴടക്കാന്‍ ഒരു പിറവിയുടെ ഗാനം എത്ര ശ്രേഷ്ടമായി.





Photo #1 - Europe - Samakaalikam - First Carol
 
Photo #2 - Europe - Samakaalikam - First Carol
 
Photo #3 - Europe - Samakaalikam - First Carol
 
- dated 07 Dec 2010


Comments:
Keywords: Europe - Samakaalikam - First Carol Europe - Samakaalikam - First Carol,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us