Today: 08 Aug 2020 GMT   Tell Your Friend
Advertisements
പ്രമേഹം മാനസികരോഗത്തിന് വഴിതെളിയ്ക്കുമെന്നു റിപ്പോര്‍ട്ട്

ലണ്ടന്‍: പ്രമേഹരോഗികള്‍ക്ക് മാനസികരോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. പ്രമേഹരോഗം ശരീരത്തെ ബാധിയ്ക്കുന്നതോടെ മനസികാരോഗ്യം കുറഞ്ഞുവരുന്നതായി ലണ്ടനിലെ ആല്‍ബെര്‍ട്ട് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജരാണ് കണ്ടെത്തിയിരിയ്ക്കുന്നത്.

ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കുന്നതിലും ചിന്തിച്ച് പ്രവര്‍ത്തിയ്ക്കുന്നതിനുമെല്ലാമുള്ള കഴിവ് പ്രമേഹരോഗികളില്‍ കുറഞ്ഞുവരുമെന്ന് ന്യൂറോസൈക്കോളജി മാസികയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ഗവേഷകര്‍ വ്യക്തമാക്കി. 53 മുതല്‍ 90 വയസ്സുവരെ പ്രായമുള്ള 41 പ്രമേഹരോഗികളേയും 424 അല്ലാത്തവരേയും പഠനവിധേയരാക്കി. പ്രായമായ പ്രമേഹരോഗികളില്‍ മാത്രമല്ല ചെറുപ്പക്കാരിലും മധ്യവയസ്സ്ക്കരിലും മാനസീകാരോഗ്യം കുറയാന്‍ രോഗം കാരണമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പക്ഷെ രോഗലക്ഷണങ്ങള്‍ സാധാരണ ഗതിയില്‍ പെട്ടെന്ന് കണ്ടുപിടിയ്ക്കാന്‍ കഴിയില്ല. പെട്ടെന്ന് പ്രതികരിയ്ക്കേണ് ട വീഡിയോഗെയിമുകള്‍, ചോദ്യോത്തരപംക്തികള്‍, തുടങ്ങിയവയില്‍ ഏര്‍പ്പെടുമ്പോള്‍ അതിന് ശേഷികുറയുന്നത് ആപല്‍ സൂചനയായി കണക്കാക്കാം. ഇത് രോഗം തിരിച്ചറിയുന്നതിനുള്ള സൂചനയായിരിക്കുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ റോജര്‍ ഡിക്സണ്‍ പറയുന്നു.


- dated 05 Jan 2009


Comments:
Keywords: Europe - Samakaalikam - diabetes Europe - Samakaalikam - diabetes,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us