Today: 11 Jul 2020 GMT   Tell Your Friend
Advertisements
കുഞ്ഞുങ്ങളുടെ സാമൂഹ്യ ജീവിതം !!!!!!!!!!!!

കുഞ്ഞുങ്ങളെ ഇഷ്ടപ്പെടാത്തവരുണ്ടോ ? കുഞ്ഞുങ്ങള്‍ നാടിന്റെ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളുമല്ലേ ? മുതിര്‍ന്നവര്‍ക്ക് മാത്രമുള്ളതാണോ സമൂഹിക ജീവിതം ? മുതിര്‍ന്നവരെ പോലെ കുഞ്ഞുങ്ങള്‍ക്കും സാമൂഹിക ജീവിതം ഉണ്ട്.

ഇത്തരത്തിലുള്ള സാമൂഹിക ജീവിതവും പരസ്പര ആശയ വിനിമയവും കുഞ്ഞുങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയയിലെ പഠന സംഘം കണ്ടെത്തി. ഇത്തരത്തിലുള്ള ആദ്യ പഠനമാണ് മെല്‍ബണിലെ ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഒരു പഠനം ജര്‍മനിയിലും നടന്നിരുന്നു. ശിശുക്കളുടെ സാമൂഹ്യബോധത്തിന്റെ വ്യാപ്തിയും ആഴവും കണ്ടുപടിയ്ക്കാനാണ് ആ പഠനം മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിന്നത്. ശിശു സംരക്ഷണ കേന്ദ്രങ്ങളുടെ ഘടനകള്‍ പൂര്‍ണ്ണമായും പരിഷ്കരിക്കുന്നതിന് ഉപകരിക്കുന്നതാണ് ഈ പഠനമെന്ന് വിലയിരുത്തപ്പെടുന്നു. ആറു മുതല്‍ ഒമ്പത് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്.

കുഞ്ഞുങ്ങള്‍ക്ക് സാമൂഹിക തലച്ചോറുണ്ടെന്നതാണ് പഠനത്തിലെ നിര്‍ണ്ണായക കണ്ടെത്തല്‍. അമ്മമാരെ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല ഇവരുടെ ജീവിതം. മറ്റു ശിശുക്കളുമായുള്ള പങ്കു ചേരല്‍ കുഞ്ഞുങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. ഒന്നിലേറെ കുഞ്ഞുങ്ങളുമായി ആശയ വിനിമയം നടത്താന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. അസൂയ, സഹവര്‍ത്തിത്വം എന്നിങ്ങനെയുള്ള സാമൂഹിക സ്വഭാവങ്ങളും ഒമ്പത് മാസമുള്ള കുട്ടികളില്‍ കണ്ടു വരുന്നുണ്ട്.
- dated 02 Dec 2008


Comments:
Keywords: Europe - Samakaalikam - kids kids Europe - Samakaalikam - kids kids,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us