Today: 06 Jul 2020 GMT   Tell Your Friend
Advertisements
മാറിടത്തിന്റെ ആകര്‍ഷണമന്ത്രം അവര്‍ണ്ണനീയം
Photo #1 - Europe - Samakaalikam - ladys brust

സ്ത്രീ സൗന്ദര്യത്തെപ്പറ്റി വര്‍ണ്ണിക്കാത്തവരുണ്ടോ? സ്ത്രീ സൗന്ദര്യം ആസ്വദിക്കാത്തവരുണ്ടോ ? എന്നാല്‍ സ്ത്രീ ശരീരത്തില്‍ പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്നതെന്താണ്? അല്ലെങ്കില്‍, പുരുഷന്‍മാരെ ആകര്‍ഷിക്കാന്‍ ഏത് രീതിയിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്? ഇത്തരം ചോദ്യങ്ങള്‍ സര്‍വ സാധാരണമാണ്. ലോകമുള്ള കാലത്തോളം ഇത്തരം ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും ... ..

സ്ത്രീയുടെ ശരീരത്തിന്റെ ഏതുഭാഗമാണ് പുരുഷനെ ഏറ്റവും കൂടുതല്‍ ആകൃഷ്ടനാക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നല്‍കുക പ്രയാസമാണ്. കാരണം, അത് മനഃശാസ്ത്രപരമായ ഒരു കാര്യമാണ് എന്നതുതന്നെ. ഓരോ പുരുഷനും സ്ത്രീശരീരത്തെക്കുറിച്ച് വ്യത്യസ്തമായ വീക്ഷണങ്ങളുണ്ടായിരിക്കും. അവന്റെ അഭിരുചികളും കാഴ്ചപ്പാടുകളുമാണ് സ്ത്രീ ശരീരത്തിന്റെ, ആകര്‍ഷവും ലൈംഗിക ലക്ഷണങ്ങളുടെ അടിസ്ഥാനവും.

ചിലര്‍ക്ക് സ്ത്രീകളുടെ മുഖകാന്തിയായിലായിരിക്കും താല്‍പ്പര്യം. നീളം കൂടിയ മുഖമുള്ള സ്ത്രീകള്‍ ചിലരുടെ ദൗര്‍ബല്യമാണ്. ആകര്‍ഷകമായ കണ്ണുകളാണ് ചില പുരുഷന്‍മാരെ വീഴ്ത്തുന്നത്. കടക്കെണ്ണെറിഞ്ഞു വീഴ്ത്തുക എന്നു പറയുന്നതുതന്നെ ഒരുതരം ആകര്‍ഷണ മന്ത്രത്തിന്റെ ഒരു വശമാണ്. പെണ്ണിന്റെ മിഴിയിണകള്‍ കൂരമ്പുപോലെ കരുത്തുള്ളതും താമരയിതള്‍ പോലെ ഭംഗിയുള്ളതുമാണെന്നാണ് ചില പുരുഷന്‍മാരുടെ അഭിപ്രായത്തില്‍ അവര്‍ വീണതുതന്നെ.

സ്ത്രീയുടെ കാലുകളും കൈകളുമാണ് മറ്റ് ചിലരെ ആകര്‍ഷിക്കുന്നത്. പൊക്കിള്‍ച്ചുഴിയാണ് ഇനി ചിലര്‍ക്ക് ഏറെ പ്രിയം. എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പുരുഷന്മാരെ ആകര്‍ഷിക്കുന്ന സ്ത്രീശരീരഭാഗം മാറിടമാണെന്നാണ് ചില പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകളുടെ മാറിട സൗന്ദര്യത്തിന്റെ സ്തനഭാഗങ്ങളുടെ ആരാധകരാണ് പുരുഷകേസരികളില്‍ ഭൂരിഭാഗവും. ലൈംഗികബന്ധത്തിനിടെ പുരുഷനെ ഏറ്റവും ആവേശഭരിതനാക്കുന്നതും സ്ത്രീയുടെ മാറിടങ്ങളാണെന്നാണ് പഠനങ്ങള്‍ ഇപ്പോഴും തെളിയിക്കുന്നത്..

ഇക്കാര്യത്തിലും പുരുഷന്റെ അഭിരുചികള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് വലിയ മാറിടമുള്ള സ്ത്രീകളോടാണ് ആകര്‍ഷണം എങ്കില്‍ മറ്റു ചിലര്‍ക്കാകട്ടെ ചെറിയ, സുന്ദരമായ മാറിടങ്ങള്‍ക്കാണ് മൂല്യം കല്‍പ്പിക്കുന്നത്. ലൈംഗിക വേഴ്ചയ്ക്കിടെ മാറിടങ്ങളില്‍ പരതുന്നതും,തഴുകുന്നതും സ്ത്രീകളെ ഏറെ ഉത്തേജിപ്പിക്കുന്ന അനുഭവമാണെന്നതും അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.

മാറിടസൗന്ദര്യത്തിന് സ്ത്രീകള്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. മുലകൊടുത്താല്‍ മാറിടത്തിന്റെ സൗന്ദര്യം നഷ്ടമാകുമെന്ന് കരുതി സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നിഷേധിക്കുന്ന അമ്മമാര്‍ ഈയുഗത്തില്‍ വിരളമല്ല. പലവിധ ക്രീമുകളും മരുന്നുകളും ഉപയോഗിച്ച് മാറിടങ്ങള്‍ക്ക് സൗന്ദര്യം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം സ്ത്രീകള്‍ക്കിടയില്‍ കാണാം. മാറിട സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി ശസ്ത്രക്രിയകള്‍ നടത്തുന്ന ഹോളിവുഡ് സിനിമാതാരങ്ങളുടെ കഥകള്‍ ദിനംപ്രതി മാധ്യമങ്ങളില്‍ നിറം ചാര്‍ത്താറുണ്ട്.

നായികമാരുടെ മാറിടം പരമാവധി പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വസ്ത്രധാരണം ഇപ്പോഴത്തെ സിനിമകളില്‍ സാധാരണയാണ്. പുരുഷപ്രേക്ഷകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. സിനിമകളിലെ മാദകനൃത്തരംഗങ്ങളുടെയും മര്‍മ്മപ്രധാന മാറിടപ്രദര്‍ശനമാണ്. എന്തായാലും സ്ത്രീ ശരീരത്തില്‍ മാറിടമാണ് പുരുഷന്‍മാരുടെ ഇഷ്ടകേന്ദ്രം എന്നത് അഭിപ്രായ സര്‍വേകളിലൂടെയും പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടു കഴിഞ്ഞു.

കിടപ്പറയില്‍ പുരുഷനെ ആകര്‍ഷിക്കാനായി വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ മാറിടം പരമാവധി അനാവരണം ചെയ്യുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഉചിതം. യഥാസന്ദര്‍ഭത്തിലുള്ള ഒരു മാറിടചലനം തന്നെ പുരുഷനെ വശത്താക്കുമെന്നു ചുരുക്കം.
- dated 20 Nov 2009


Comments:
Keywords: Europe - Samakaalikam - ladys brust Europe - Samakaalikam - ladys brust,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us