Today: 17 Dec 2017 GMT   Tell Your Friend
Advertisements
ലോകസമാധാന സന്ദേശവുമായി സണ്ണി സ്ററീഫന്‍ യൂറോപ്പില്‍
Photo #1 - Europe - Spiritual - sunny_in_europe
ലണ്ടന്‍: ലോകസമാധാന സന്ദേശം നല്‍കി പര്യടനം നടത്തുന്ന "ദി വേള്‍ഡ് പീസ് മിഷന്റെ' ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും ജീവകാരുണ്യ പ്രവര്‍ത്തകനും ഫാമിലി കൗണ്‍സിലറും പ്രശസ്ത സംഗീതസംവിധായകനുമായ സണ്ണി സ്ററീഫന്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡിസംബര്‍ നാലു മുതല്‍ 20 വരെ കുടുംബ നവീകരണ ധ്യാനങ്ങള്‍ നടത്തുന്നു.

ബൈബിള്‍ അധിഷ്ഠിതമായി പ്രായോഗിക ജീവിത സാക്ഷ്യങ്ങളോടുകൂടി ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും ജീവിതപാഠങ്ങളും വെളിപ്പെടുത്തുന്ന പ്രയോജനപ്രദമായ ഈ സ്നേഹപ്രഭാഷണ വചനവിരുന്ന് ഡിസംബര്‍ നാലു മുതല്‍ 20 വരെ വെല്ലിംഗ്ടന്‍, സ്കോട്ട്ലന്‍ഡ്, ഷെഫീല്‍ഡ്, ലീഡ്സ്, കെന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തുന്നു.

ഡിസംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ വെല്ലിംഗ്ടന്‍ സെന്റ് പാട്രിക്സ് ദേവാലയത്തിലും (St. Patricks Parish, King Street, Wellington, TGI 3AP)

ഡിസംബര്‍ 11, 12, 13 തീയതികളില്‍ സ്കോട്ട്ലന്‍ഡ് വിറ്റ്ബണ്‍ സെന്റ് ജോസഫ് ദേവാലയത്തിലും (St. Joseph's Church, 49 Raeburn Crescent, Whitburn EH47 8HQ) Rev.Fr. Sebastian Thuruthipillil +44 7584 490369.

ഡിസംബര്‍ 15 ന് നൈറ്റ് വിജില്‍ ഷെഫീല്‍ഡ് സെന്റ് പാട്രിക് കാത്തലിക് ദേവാലയത്തിലും (St. Ptarick Catholic Church, Barnsley road, Sheffield, S5 0QF) Babu 07702061948.

ഡിസംബര്‍ 19 ന് ലീഡ്സ് സീറോ മലബാര്‍ ദേവാലയത്തിലും (Syro Malabar Church Leeds) ഡിസംബര്‍ 20നു കെന്റിലുള്ള ഡിവൈന്‍ റിട്രീറ്റ് സെന്ററിലും (Divine rtereat Cetnre, Rams gate, Kent) ധ്യാനം നടക്കും.

കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും. സണ്ണി സ്ററീഫന്‍ 074 037 79782

വിവരങ്ങള്‍ക്ക്: റെജി പോള്‍ 077 230 35457, ജോസ് ചേലച്ചുവട്ടില്‍ 078 978 16039.
- dated 04 Dec 2015


Comments:
Keywords: Europe - Spiritual - sunny_in_europe Europe - Spiritual - sunny_in_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us