Today: 19 Nov 2017 GMT   Tell Your Friend
Advertisements
റഷ്യയും ഖത്തറും തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തണം: ഫിഫ
Photo #1 - Europe - Sports - 101120175
സൂറിച്ച്: 2018, 2022 വര്‍ഷങ്ങളില്‍ നടക്കാനിരിക്കുന്ന ലോകകപ്പുമായി ബന്ധപ്പെട്ടു നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ആതിഥേയരായ റഷ്യയും ഖത്തറും ഉറപ്പുവരുത്തണമെന്ന് ഫിഫയുടെ നിര്‍ദേശം.

ഫിഫയുടെ പുതിയ മനുഷ്യാവകാശ ഉപദേശക സമിതി നല്‍കിയ 33 ശുപാര്‍ശകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2022ല്‍ നടക്കുന്ന ലോകകപ്പിന് ഖത്തര്‍ നടത്തിവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

മനുഷ്യാവകാശ നയം ഫിഫ സ്വീകരിച്ചിട്ടുണ്ടെന്നും, അതു നടപ്പാക്കുന്നതിന്റെയും വിവേചനം ഒഴിവാക്കുന്നതിന്റെയും ആദ്യ പടിയാണ് ഈ നിര്‍ദേശമെന്നും സമിതി വ്യക്തമാക്കി.

ഖത്തറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ശന നിരീക്ഷണത്തിനു വിധേയമാക്കും. റഷ്യയ്ക്കെതിരേ അത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ല. എന്നാല്‍, റഷ്യയില്‍ ജോലി ചെയ്യുന്ന വടക്കന്‍ കൊറിയന്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതായി സൂചനയുണ്ടെന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറയുന്നത്.
- dated 09 Nov 2017


Comments:
Keywords: Europe - Sports - 101120175 Europe - Sports - 101120175,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us