Today: 24 Apr 2017 GMT   Tell Your Friend
Advertisements
ഏറ്റവും മികച്ച ഫുട്ബോള്‍ ആരാധകരെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ഐസ് ലാന്‍ഡും
Photo #1 - Europe - Sports - 101220167
സൂറിച്ച്: ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ ആരാധകരെ തെരഞ്ഞെടുക്കാന്‍ ഫിഫ നടത്തുന്ന മത്സരത്തില്‍ ഐസ് ലന്‍ഡിലെ ആരാധകര്‍ മുന്‍ നിരയിലേക്ക്. അവരുടെ ടീം അവിചാരിത കുതിപ്പുകള്‍ നടത്തിയ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിനിടയിലെ 'പ്രകടനമാണ്' ആരാധകരെ ഫിഫയുടെ പട്ടികയിലെത്തിച്ചിരിക്കുന്നത്.

രാജ്യത്തെ എട്ടു ശതമാനം ജനങ്ങളും ഉള്‍പ്പെട്ട താളാത്മകമായ കൈയടികളായിരുന്നു ഇതിലെ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷകവുമായ ഘടകം. എഫ് ലിവര്‍പൂളിന്റെയും ബോറൂസിയ ഡോര്‍ട്ട്മുണ്‍ഡിന്റെയും ആരാധക സംഘങ്ങളും മത്സരത്തില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍ തന്നെ.

അടുത്ത വര്‍ഷം ജനുവരില്‍ സൂറിച്ചില്‍ നടത്തുന്ന ചടങ്ങിലാണ് ഏറ്റവും മികച്ച ആരാധകരെ പ്രഖ്യാപിക്കുക.
- dated 10 Dec 2016


Comments:
Keywords: Europe - Sports - 101220167 Europe - Sports - 101220167,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19420171
റയല്‍ വീണ്ടും ബയേണിനെ വീഴ്ത്തി Recent or Hot News
> ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദം 4:2
> റൊണാള്‍ഡോയ്ക്ക് ഹാട്രിക്- തുടര്‍ന്നു വായിക്കുക
17420177
കാണികള്‍ മൈതാനം കൈയേറി: ഫ്രഞ്ച് ലീഗ് മത്സരം ഉപേക്ഷിച്ചു
തുടര്‍ന്നു വായിക്കുക
റയലിനു മുന്നില്‍ ബയേണ്‍ വീണു
തുടര്‍ന്നു വായിക്കുക
27320173
റൊണാള്‍ഡോയ്ക്ക് എഴുപതാം അന്താരാഷ്ട്ര ഗോള്‍
യൂറോപ്യന്‍ ഗോള്‍ വേട്ടക്കാരില്‍ നാലാമത് തുടര്‍ന്നു വായിക്കുക
9320172_cl
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ക്വാര്‍ട്ടറിലെത്തിച്ചു
തുടര്‍ന്നു വായിക്കുക
1320175
യുഎസിന്റെ യാത്രാ വിലക്ക് ലോകകപ്പ് വേദി നഷ്ടപ്പെടുത്തും: യുവേഫ
തുടര്‍ന്നു വായിക്കുക
22220179
പിന്നില്‍നിന്നു തിരിച്ചടിച്ച് മാഞ്ചസ്ററര്‍ സിറ്റിക്ക് ജയം
മാഞ്ചസ്ററര്‍ സിറ്റി 5~3 മൊണാക്കോ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us