Today: 21 Sep 2018 GMT   Tell Your Friend
Advertisements
ഐസ്ളാന്‍ഡിനോടു തോറ്റതിന്റെ മുറിവുണങ്ങുന്നു: എറിക് ഡയര്‍
Photo #1 - Europe - Sports - 10720187

മോസ്കോ: യൂറോ കപ്പില്‍ ഐസ്ളന്‍ഡിനോടു തോറ്റു പുറത്തായതിന്റെ മുറിവ് ലോകകപ്പിലെ പ്രകടനത്തോടെ ഉണങ്ങിത്തുടങ്ങിയെന്ന് ഇംഗ്ളിഷ് മിഡ്ഫീല്‍ഡര്‍ എറിക് ഡയര്‍. അതേസമയം, ലോകകപ്പ് ക്യാംപെയ്ന്‍ പൂര്‍ണ വിജയമെന്ന് ഇനിയും പറയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാന്‍സില്‍ നടന്ന യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ തോറ്റ റോയ് ഹോജ്സന്റെ ടീമില്‍ അംഗമായിരുന്നു ഡയര്‍. 1966നു ശേഷം ലോകകപ്പ് ഫൈനല്‍ കളിച്ചിട്ടില്ലാത്ത ടീമാണ് ഇംഗ്ളണ്ട്.

ഐസ്ളന്‍ഡിനോടു തോറ്റപ്പോഴാണ് മാറ്റങ്ങളുടെ അനിവാര്യത ഞങ്ങള്‍ക്കു മനസിലായത്. മാറ്റങ്ങള്‍ വരുകയും ചെയ്തു. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും ഡയര്‍.
- dated 10 Jul 2018


Comments:
Keywords: Europe - Sports - 10720187 Europe - Sports - 10720187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
3108201801
ലൂക്ക മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
19720186
ക്രിസ്ററ്യാനോ എത്തി, യുവന്റസിലേക്ക് പണമൊഴുകിത്തുടങ്ങി
തുടര്‍ന്നു വായിക്കുക
17720185
ചാംപ്യന്‍മാരെ പോലെ ടീമിനെ വരവേറ്റ് ക്രൊയേഷ്യന്‍ ആരാധകര്‍
തുടര്‍ന്നു വായിക്കുക
17720182
വിശ്വ വിജയികള്‍ക്ക് വീരോചിത വരവേല്‍പ്പ്
തുടര്‍ന്നു വായിക്കുക
world_cup_rusia_balance_sheet
ലോകകപ്പ് 2018 ; റഷ്യയ്ക്ക് സമ്മാനിച്ച നേട്ടങ്ങള്‍, കോട്ടങ്ങള്‍
പുടിന്റെ കഴിവ് റഷ്യയ്ക്ക് നേട്ടമായി

മോസ്കോ:കായിക ജ്വരമായി പടര്‍ന്നു പന്തലിച്ച ലോകകപ്പ് ഫുട്ബോള്‍ അവസാനിച്ചതിന്റെ ശാന്തതയിലാണ് റഷ്യ.31 ദിവസത്തെ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ രാജ്യം പഴയ നിലയിലേയ്ക്ക് മടങ്ങി വരികയാണ്.
തുടര്‍ന്നു വായിക്കുക
16720189
ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്ത ലോകകപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us