Today: 25 May 2017 GMT   Tell Your Friend
Advertisements
ഉത്തേജക വിവാദം: റഷ്യയുടെ ലോകകപ്പ് ആതിഥ്യവും ചോദ്യം ചെയ്യപ്പെടുന്നു
Photo #1 - Europe - Sports - 111220161

ലണ്ടന്‍: ഉത്തേജക പദ്ധതിയുമായി ബന്ധപ്പെട്ട് മക്ളാരന്‍ കമ്മിറ്റി നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, 2018ലെ ഫുട്ബോള്‍ ലോകകപ്പ് നടത്തിപ്പിനുള്ള റഷ്യയുടെ അവകാശവും ചോദ്യം ചെയ്യപ്പെടുന്നു.

ആയിരത്തിലേറെ കായികതാരങ്ങള്‍ ഉള്‍പ്പെട്ട ഉത്തേജക പദ്ധതി റഷ്യ നടപ്പാക്കിയെന്നാണ് മക്ളാരന്റെ കണ്ടെത്തല്‍. ഫുട്ബോള്‍ ഉള്‍പ്പെടെ മുപ്പതു കായിക ഇനങ്ങളില്‍ ഉള്‍പ്പെടുന്നവരാണിവര്‍. ഈ സാഹചര്യത്തില്‍, ലോകകപ്പ് വേദി മാറ്റുന്ന കാര്യം ഫിഫ ഗൗരവമായി ആലോചിക്കണമെന്ന് ബ്രിട്ടീഷ് എംപി ഡാമിയന്‍ കോളിന്‍സ് ആവശ്യപ്പെടുന്നു.

ലോകകപ്പിന്റെ സമയത്ത് കൃത്യമായ ഉത്തേജക പരിശോധനകള്‍ ഉണ്ടാവുമെന്ന് ഫിഫയ്ക്ക് ഉറപ്പു നല്‍കാന്‍ റഷ്യയ്ക്ക് എങ്ങനെ സാധിക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

എന്നാല്‍, മക്ളാരന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ റഷ്യന്‍ കായിക മന്ത്രാലയം നിഷേധിച്ചിരിക്കുകയാണ്.
- dated 10 Dec 2016


Comments:
Keywords: Europe - Sports - 111220161 Europe - Sports - 111220161,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
245201712
കള്ളപ്പണം വെളുപ്പിക്കല്‍: ബാഴ്സലോണയുടെ മുന്‍ പ്രസിഡന്റ് അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24520178
മാഞ്ചസ്ററര്‍ യുനൈറ്റഡിനും സുരക്ഷ വര്‍ധിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22520175
സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് Recent or Hot News
തുടര്‍ന്നു വായിക്കുക
22520171
ബോംബാക്രമണത്തില്‍ പരുക്കേറ്റ ബാര്‍ട്ര ബോറൂസിയ ടീമില്‍ തിരിച്ചെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
22520173
ദ്യോക്കോവിച്ചിനെ കളി പഠിപ്പിക്കാന്‍ ആന്രെ്ദ അഗാസി Recent or Hot News
തുടര്‍ന്നു വായിക്കുക
19520171
ഷൂമിയുടെ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിയ്ക്ക് തടവ്
തുടര്‍ന്നു വായിക്കുക
17520178
ഷറപോവയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് ഇല്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us