Today: 14 Aug 2018 GMT   Tell Your Friend
Advertisements
റഷ്യയില്‍ പന്ത് "ടെല്‍സ്ററാര്‍" ഉരുളാന്‍ റെഡി
Photo #1 - Europe - Sports - 11620185
മോസ്കോ: റഷ്യന്‍ ലോകകപ്പിന് ഉപയോഗിക്കാനുള്ള പന്ത് ടെല്‍സ്ററാര്‍ റെഡിയായി. ക്ളാസിക് മോഡലിന് പുതിയ പാനല്‍ ഡിസൈന്‍ നല്‍കിയാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയിരിക്കുന്നു. 1970 മുതല്‍ വേള്‍ഡ് കപ്പിന് ഉപയോഗിയ്ക്കുന്നതിനുള്ള പന്തിന്റെ ഔദ്യോഗിക സ്പോണ്‍സര്‍ സ്പോര്‍ട്സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ജര്‍മന്‍ കമ്പനി അഡിഡാസ് ആണ്.

ടെല്‍സ്റ്റാര്‍ 18 എന്നാണിതിനു പേരിട്ടിരിയ്ക്കുന്നത്. 1970 ലെ ഉപയോഗിച്ച പന്തിന്റെ ഓര്‍മകളുണര്‍ത്തുന്നതാണ് ഡിസൈന്‍. പെലെ, ജനമന്‍ ഫുട്ബോള്‍ ലെജന്‍ഡെ ഗെര്‍ഡ് മുള്ളര്‍, ജിയാസിന്റോ ഫാച്ചെറ്റി, പെഡ്രോ റോച്ച, ബോബി മൂര്‍ തുടങ്ങിയവര്‍ കളിച്ച ലോകകപ്പാണത്.

1930 ലെ ആദ്യ ലോകകപ്പ് പന്തിന്റെ അടിസ്ഥാനത്തില്‍ ഇതുവരെയുള്ള ഇരുപതു രൂപകല്പനകളും 32 പതിപ്പുകളും ആശയമാക്കി ഫിഫയുടെ ആഗ്രഹപ്രകാരം റഷ്യയിലെ ടൂര്‍ണമെന്റിനായി ഒരു ആധുനിക ക്ളാസിക്ക് ലുക്കിലാണ് ടെല്‍സ്ററാറിന്റ വരവ്.

ടെല്‍സ്ററാറിന്റ ഔദ്യോഗിക പ്രസന്റേഷന്‍ 2014 ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ ജേതാവ് ലിയോണല്‍ മെസി റഷ്യയില്‍ നടത്തിയിരുന്നു. പന്ത് മുന്‍പ് ഉപയോഗിക്കാന്‍ ലഭിച്ചിരുന്നത് ഭാഗ്യമാണെന്നും, ഡിസൈനും നിറങ്ങളും എല്ലാം വളരെയേറെ ഇഷ്ടമായെന്നും അര്‍ജനൈ്റന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പറഞ്ഞു.
- dated 10 Jun 2018


Comments:
Keywords: Europe - Sports - 11620185 Europe - Sports - 11620185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19720186
ക്രിസ്ററ്യാനോ എത്തി, യുവന്റസിലേക്ക് പണമൊഴുകിത്തുടങ്ങി
തുടര്‍ന്നു വായിക്കുക
17720185
ചാംപ്യന്‍മാരെ പോലെ ടീമിനെ വരവേറ്റ് ക്രൊയേഷ്യന്‍ ആരാധകര്‍
തുടര്‍ന്നു വായിക്കുക
17720182
വിശ്വ വിജയികള്‍ക്ക് വീരോചിത വരവേല്‍പ്പ്
തുടര്‍ന്നു വായിക്കുക
world_cup_rusia_balance_sheet
ലോകകപ്പ് 2018 ; റഷ്യയ്ക്ക് സമ്മാനിച്ച നേട്ടങ്ങള്‍, കോട്ടങ്ങള്‍
പുടിന്റെ കഴിവ് റഷ്യയ്ക്ക് നേട്ടമായി

മോസ്കോ:കായിക ജ്വരമായി പടര്‍ന്നു പന്തലിച്ച ലോകകപ്പ് ഫുട്ബോള്‍ അവസാനിച്ചതിന്റെ ശാന്തതയിലാണ് റഷ്യ.31 ദിവസത്തെ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ രാജ്യം പഴയ നിലയിലേയ്ക്ക് മടങ്ങി വരികയാണ്.
തുടര്‍ന്നു വായിക്കുക
16720189
ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്ത ലോകകപ്പ്
തുടര്‍ന്നു വായിക്കുക
16720185
ലോകകപ്പ് സമ്മാനദാനം 20 മിനിറ്റ് വൈകി
തുടര്‍ന്നു വായിക്കുക
16720184
മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് അതിരില്ലാത്ത ആഹ്ളാദം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us