Today: 18 Jul 2018 GMT   Tell Your Friend
Advertisements
ഞങ്ങള്‍ക്കു ശേഷം പ്രളയം: ഫെഡറല്‍
Photo #1 - Europe - Sports - 1320186

സൂറിച്ച്: താനും റഫേല്‍ നദാലും നോവാക് ദ്യോക്കോവിച്ചുമൊക്കെ ഗ്രാന്‍ഡ്സ്ളാം കോര്‍ട്ടുകളില്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ പുതിയ തമുറയിലെ ടെന്നിസ് താരങ്ങള്‍ക്കു സാധിക്കില്ലെന്ന് സ്വിസ് ഇതിഹാം റോജര്‍ ഫെഡറര്‍. പത്തു ഗ്രാന്‍ഡ്സ്ളാം കിരീടം നേടാന്‍ ശേഷിയുള്ള ആരെയും യുവനിരയില്‍ ഇപ്പോള്‍ കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ളാമുകള്‍ നേടിയ പുരുഷ താരമാണ് ഫെഡറര്‍, ഇരുപതു കിരീടങ്ങള്‍. നദാല്‍ പതിനാറും ദ്യോക്കോ പന്ത്രണ്ടും കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

കം ബാക്ക് ഓഫ് ദ ഇയര്‍, സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍ എന്നിവയ്ക്കുള്ള ലോറിയസ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് യുവതാരങ്ങളില്‍ പ്രതീക്ഷയില്ലെന്ന ഫെഡററുടെ വിലയിരുത്തല്‍.

ബള്‍ഗേറിയക്കാരന്‍ ഗ്രിഗോര്‍ ദിമിത്രോവിനെയും ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെയുമാണ് പുതിയ തലമുറയിലെ ഏറ്റവും മികച്ച കളിക്കാരായി ഫെഡറര്‍ കാണുന്നത്. ഗ്രാന്‍ഡ്സ്ളാം നേടാന്‍ ഇരുവര്‍ക്കും സാധിക്കുമെങ്കിലും പത്തെണ്ണമൊന്നും നേടാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- dated 28 Feb 2018


Comments:
Keywords: Europe - Sports - 1320186 Europe - Sports - 1320186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720185
ചാംപ്യന്‍മാരെ പോലെ ടീമിനെ വരവേറ്റ് ക്രൊയേഷ്യന്‍ ആരാധകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720182
വിശ്വ വിജയികള്‍ക്ക് വീരോചിത വരവേല്‍പ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
world_cup_rusia_balance_sheet
ലോകകപ്പ് 2018 ; റഷ്യയ്ക്ക് സമ്മാനിച്ച നേട്ടങ്ങള്‍, കോട്ടങ്ങള്‍ Recent or Hot News
പുടിന്റെ കഴിവ് റഷ്യയ്ക്ക് നേട്ടമായി

മോസ്കോ:കായിക ജ്വരമായി പടര്‍ന്നു പന്തലിച്ച ലോകകപ്പ് ഫുട്ബോള്‍ അവസാനിച്ചതിന്റെ ശാന്തതയിലാണ് റഷ്യ.31 ദിവസത്തെ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ രാജ്യം പഴയ നിലയിലേയ്ക്ക് മടങ്ങി വരികയാണ്.
തുടര്‍ന്നു വായിക്കുക
16720189
ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്ത ലോകകപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
16720185
ലോകകപ്പ് സമ്മാനദാനം 20 മിനിറ്റ് വൈകി Recent or Hot News
തുടര്‍ന്നു വായിക്കുക
16720184
മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് അതിരില്ലാത്ത ആഹ്ളാദം
തുടര്‍ന്നു വായിക്കുക
16720183
ആ പെനല്‍റ്റി അനാവശ്യം: മുന്‍ താരങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us