Today: 25 Jun 2018 GMT   Tell Your Friend
Advertisements
കടുത്ത പരിശീലനത്തില്‍ റഫറിമാരും
Photo #1 - Europe - Sports - 136201812
മോസ്കോ: ലോകകപ്പില്‍ പങ്കെടുക്കുന്ന ഫുട്ബോള്‍ താരങ്ങള്‍ മാത്രമല്ല, മത്സരങ്ങള്‍ നിയന്ത്രിക്കുന്ന റഫറിമാരും റഷ്യയില്‍ കടുത്ത പരിശീലനത്തിലാണിപ്പോള്‍. മറ്റെന്നത്തെക്കാളും ശാരീരിക ക്ഷമതയ്ക്കും കായിക ക്ഷമതയ്ക്കും റഫറിമാര്‍ പ്രാധാന്യം നല്‍കുന്ന സമയമാണിത്. വിഡിയോ അസിസ്റ്റന്റ് റഫറി(വിഎആര്‍) സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെടുന്ന ലോകകപ്പ് എന്ന നിലയിലാണ് റഫറിമാര്‍ ഏറ്റവും വലിയ പരീക്ഷണം നേരിടാന്‍ പോകുന്നത്.

മോസ്കോയില്‍ വിഎആര്‍ സംബന്ധിച്ച് പ്രത്യേക പരിശീലനം തന്നെ നടത്തിയിരുന്നു. ജൂണ്‍ പതിനാലിനാണ് ലോകകപ്പിലെ ആദ്യ മത്സരം. ചുവന്ന ടീഷര്‍ട്ടും കറുത്ത ഷോര്‍ട്സുമാണ് റഫറിമാര്‍ക്ക് നല്‍കിയിരിക്കുന്ന വേഷം.

36 റഫറിമാരും 63 അസിസ്ററന്റ് റഫറിമാരുമാണുള്ളത്. 46 രാജ്യങ്ങളില്‍നിന്നാണിവര്‍. ഇംഗ്ളണ്ട്, വെയില്‍സ്, സ്കോട്ട്ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് ആരുമില്ല.പിയര്‍ലുയിജി കോളിനോ ആണ് ഫിഫ റഫറി കമ്മറ്റി ചെയര്‍മാന്‍. മസിമോ ബുസാക്കയാണ് റഫറി ഡയറക്ടര്‍.

REFEREES

Asia: Alireza Faghani (Iran), Ravshan Irmatov (Uzbekistan), Mohammed Abdulla Mohammed (United Arab Emirates), Ryuji Sato (Japan), Nawaf Abdulla Shukralla (Bahrain)

Africa: Mehdi Abid Charef (Algeria), Malang Diedhiou (Senegal), Bakary Papa Gassama (Gambia), Ghead Grisha (Egypt), Janny Sikazwe (Zambia), Bamlak Tessema Weyesa (Ethiopia)

North America: Joel Aguilar (El Salvador), Mark W. Geiger and Jair Marrufo (both United States), Ricardo Montero (Costa Rica), John Pitti (Panama), Cesar Arturo Ramos Palazuelos (Mexico)

South America: Julio Bascunan (Chile), Enrique Caceres (Paraguay), Andres Cunha (Uruguay), Nestor Pitana (Argentina), Sandro Ricci (Brazil), Wilmar Roldan (Colombia)

Oceania: Matthew Conger (New Zealand), Norbert Hauata (Tahiti)

Europe: Felix Brych (Germany), Cuneyt Cakir (Turkey), Sergey Karasev (Russia), Bjorn Kuipers (Holland), Szymon Marciniak (Poland), Antonio Miguel Mateu Lahoz (Spain), Milorad Mazic (Serbia), Gianluca Rocchi (Italy), Damir Skomina (Slovenia), Clement Turpin (France)

VIDEO ASSISTANT REFEREES

Asia: Abdulrahman Al Jassim (Qatar)

South America: Wilton Sampaio (Brazil), Gery Vargas (Bolivia), Mauro Vigliano (Argentina)

Europe: Bastian Dankert, Felix Zwayer (both Germany), Artur Dias Soares, Tiago Bruno Lopes Martins (both Portugal), Pawel Gil (Poland), Massimilliano Irrati, Daniele Orsato, Paulo Valeri (all Italy), Danny Makkelie (Holland).foto :courtsey
- dated 12 Jun 2018


Comments:
Keywords: Europe - Sports - 136201812 Europe - Sports - 136201812,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us