Today: 17 Jul 2018 GMT   Tell Your Friend
Advertisements
ഇനി മാന്‍സീനി ഇറ്റലിയെ കളി പഠിപ്പിക്കും
Photo #1 - Europe - Sports - 15520183

റോം: മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ മാനെജര്‍ റോബര്‍ട്ടോ മാന്‍സീനിയെ ഇറ്റാലിയന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി നിയമിച്ചു.

ലോകകപ്പ് യോഗ്യത നേടുന്നതില്‍ ഇറ്റലി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പരിശീലകന്‍ ജിയാന്‍ പിയറോ വെഞ്ചുറയെ പുറത്താക്കിയ ഒഴിവിലാണ് നിയമനം. രണ്ടു വര്‍ഷത്തെ കരാറാണ് മാന്‍സീനി ഒപ്പു വച്ചിരിക്കുന്നത്.

സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗ് വിട്ട ശേഷം മാന്‍സീനി ഏറ്റെടുക്കുന്ന ആദ്യത്തെ പരിശീലന ദൗത്യമാണിത്. 2012ല്‍ 44 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മാഞ്ചസ്ററര്‍ സിറ്റിയെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരാക്കിയ പരിശീലകനാണ് മാന്‍സീനി.

2013ല്‍ സിറ്റി വിട്ട ശേഷം ഗലത്സരെയെയും ഇന്റര്‍ മിലാനെയും പരിശീലിപ്പിച്ചിരുന്നു. ഇറ്റലിക്കായി അദ്ദേഹം 36 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുമുണ്ട്.
- dated 14 May 2018


Comments:
Keywords: Europe - Sports - 15520183 Europe - Sports - 15520183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17720185
ചാംപ്യന്‍മാരെ പോലെ ടീമിനെ വരവേറ്റ് ക്രൊയേഷ്യന്‍ ആരാധകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720182
വിശ്വ വിജയികള്‍ക്ക് വീരോചിത വരവേല്‍പ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
world_cup_rusia_balance_sheet
ലോകകപ്പ് 2018 ; റഷ്യയ്ക്ക് സമ്മാനിച്ച നേട്ടങ്ങള്‍, കോട്ടങ്ങള്‍ Recent or Hot News
പുടിന്റെ കഴിവ് റഷ്യയ്ക്ക് നേട്ടമായി

മോസ്കോ:കായിക ജ്വരമായി പടര്‍ന്നു പന്തലിച്ച ലോകകപ്പ് ഫുട്ബോള്‍ അവസാനിച്ചതിന്റെ ശാന്തതയിലാണ് റഷ്യ.31 ദിവസത്തെ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ രാജ്യം പഴയ നിലയിലേയ്ക്ക് മടങ്ങി വരികയാണ്.
തുടര്‍ന്നു വായിക്കുക
16720189
ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്ത ലോകകപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
16720185
ലോകകപ്പ് സമ്മാനദാനം 20 മിനിറ്റ് വൈകി Recent or Hot News
തുടര്‍ന്നു വായിക്കുക
16720184
മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് അതിരില്ലാത്ത ആഹ്ളാദം
തുടര്‍ന്നു വായിക്കുക
16720183
ആ പെനല്‍റ്റി അനാവശ്യം: മുന്‍ താരങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us