Today: 16 Dec 2018 GMT   Tell Your Friend
Advertisements
ഈഫലിനെ സാക്ഷിയാക്കി ഫ്രഞ്ച് ആരാധകരുടെ ആഹ്ളാദ പ്രകടനം
പാരീസ്: ഫ്രാന്‍സിന്റെ ലോകകപ്പ് നേട്ടത്തില്‍ രാജ്യമെങ്ങും ആഹ്ളാദ പ്രകടനങ്ങള്‍ അലയടിക്കുന്നു. ഈഫല്‍ ടവറിനു മുന്നിലെ ഫാന്‍ പാര്‍ക്കിലായിരുന്നു പ്രധാന ആഘോഷ പരിപാടികള്‍. ജയന്റ് സ്ക്രീനില്‍ കളി കാണാനെത്തിയവര്‍ തത്സമയം ആഘോഷങ്ങളും തുടങ്ങി.

അതേസമയം, ക്രൊയേഷ്യയിലെ സാഗ്രെബില്‍ ഫാന്‍ പാര്‍ക്കില്‍ കളി കാണാന്‍ ഒത്തുകൂടിയവരുടെ മുഖത്തു പ്രതിഫലിച്ചത് നേര്‍ വിപരീതമായ അവസ്ഥ. കടുത്ത നിരാശയില്‍ പലരും കണ്ണീരൊഴുക്കി.

ഈഫല്‍ ടവറിനു മുന്നില്‍ ബാനറുകള്‍ ഉയര്‍ത്തിയും തോരണങ്ങള്‍ പറത്തിയും ആഹ്ളാദ നൃത്തം ചവിട്ടിയുമായിരുന്നു ഫ്രഞ്ചുകാരുടെ ആഘോഷം.
Photo #1 - Europe - Sports - 16720182
 
Photo #2 - Europe - Sports - 16720182
 
Photo #3 - Europe - Sports - 16720182
 
Photo #4 - Europe - Sports - 16720182
 
- dated 16 Jul 2018


Comments:
Keywords: Europe - Sports - 16720182 Europe - Sports - 16720182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
41220188luca
ലൂക്ക മോഡ്രിച്ച് ലോക ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
യൂറോ കപ്പ് യോഗ്യതാ ഡ്രോ: ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍
തുടര്‍ന്നു വായിക്കുക
2911201806
ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
101120181
ഫിഫ അഴിമതി അന്വേഷിച്ചിരുന്ന പ്രോസിക്യൂട്ടര്‍ക്ക് സസ്പെന്‍ഷന്‍
തുടര്‍ന്നു വായിക്കുക
3102018
ക്രിസ്റ്റ്യാനോയ്ക്കെതിരായ ബലാത്സംഗ കേസ് പുനരന്വേഷണത്തിന്
തുടര്‍ന്നു വായിക്കുക
11020184
ബലാത്സംഗം ആരോപണം വ്യാജം: ക്രിസ്ററ്യാനോ റൊണാള്‍ഡോ
ജര്‍മന്‍ മാധ്യമത്തിനെതിരേ നിയമ നടപടി തുടര്‍ന്നു വായിക്കുക
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us