Today: 24 Apr 2017 GMT   Tell Your Friend
Advertisements
ജീവനക്കാരുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ഫിഫ അഭിഭാഷകരുടെ സഹായം തേടി
Photo #1 - Europe - Sports - 5120174

സൂറിച്ച്: വന്‍ അഴിച്ചുപണിയെത്തുടര്‍ന്ന് ജീവനക്കാരുമായി ഉരുത്തിരിഞ്ഞ അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ ഫിഫ രണ്ട് അഭിഭാഷകരെ നിയോഗിച്ചു. അധികൃതര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ മധ്യസ്ഥരായി പ്രവര്‍ത്തിക്കുകയാണ് ഇവരുടെ ദൗത്യം.

ജിയാനി ഇന്‍ഫാന്റിനോ ജനറല്‍ സെക്രട്ടറിയായ ശേഷം ഫിഫയില്‍ ജീവനക്കാരെ മാത്രമല്ല ടോപ് മാനെജ്മെന്റില്‍ തന്നെ വലിയ അഴിച്ചുപണികള്‍ നടത്തിയിരുന്നു. അതില്‍ പലര്‍ക്കും കടുത്ത അതൃപ്തിയാണുള്ളത്. അവരത് പല തരത്തില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകരുടെ സേവനം തേടാന്‍ തീരുമാനിച്ചത്.
- dated 05 Jan 2017


Comments:
Keywords: Europe - Sports - 5120174 Europe - Sports - 5120174,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19420171
റയല്‍ വീണ്ടും ബയേണിനെ വീഴ്ത്തി Recent or Hot News
> ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദം 4:2
> റൊണാള്‍ഡോയ്ക്ക് ഹാട്രിക്- തുടര്‍ന്നു വായിക്കുക
17420177
കാണികള്‍ മൈതാനം കൈയേറി: ഫ്രഞ്ച് ലീഗ് മത്സരം ഉപേക്ഷിച്ചു
തുടര്‍ന്നു വായിക്കുക
റയലിനു മുന്നില്‍ ബയേണ്‍ വീണു
തുടര്‍ന്നു വായിക്കുക
27320173
റൊണാള്‍ഡോയ്ക്ക് എഴുപതാം അന്താരാഷ്ട്ര ഗോള്‍
യൂറോപ്യന്‍ ഗോള്‍ വേട്ടക്കാരില്‍ നാലാമത് തുടര്‍ന്നു വായിക്കുക
9320172_cl
ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ക്വാര്‍ട്ടറിലെത്തിച്ചു
തുടര്‍ന്നു വായിക്കുക
1320175
യുഎസിന്റെ യാത്രാ വിലക്ക് ലോകകപ്പ് വേദി നഷ്ടപ്പെടുത്തും: യുവേഫ
തുടര്‍ന്നു വായിക്കുക
22220179
പിന്നില്‍നിന്നു തിരിച്ചടിച്ച് മാഞ്ചസ്ററര്‍ സിറ്റിക്ക് ജയം
മാഞ്ചസ്ററര്‍ സിറ്റി 5~3 മൊണാക്കോ തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us