Today: 15 Jul 2018 GMT   Tell Your Friend
Advertisements
കസാനില്‍ ഇതിഹാസമായി ഇനി മോഡ്രിച്ചും
Photo #1 - Europe - Sports - 9720184
കസാന്‍: റഷ്യയിലെ കസാന്‍ നഗരം റൊണാള്‍ഡോയുടെ മെസിയുടെയും പേരിലാണ് ഇതുവരെ അറിയപ്പെട്ടിരുന്നതെങ്കില്‍ ഇനിമേല്‍ ക്രൊയേഷ്യന്‍ മുന്നേറ്റ താരം മോഡ്രിച്ചിന്റെ പേരിലായിരിയ്ക്കും അറിയപ്പെടുക. ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കൂറ്റന്‍ ചുവര്‍ ചിത്രങ്ങളാല്‍ ലോക ശ്രദ്ധയാകര്‍ഷിച്ച കസാന്‍ ഹോട്ടലില്‍ അവര്‍ക്കൊപ്പം അതേ തലപ്പൊക്കത്തില്‍ ഇനി ലൂക്ക മോഡ്രിച്ചും. കസാനിലെ ഹോട്ടല്‍ ഭിത്തിയില്‍ റോണോയ്ക്കും മെസിക്കുമൊപ്പം ഇനി മോഡ്രിച്ചിന്റെ ചുവര്‍ ചിത്രം ഉയര്‍ന്നതാണ് ഇതിനുകാരണം.
ലോകകപ്പിന്റെ സെമി ഫൈനലില്‍ ക്രൊയേഷ്യ കടന്നതോടെയാണ് അവരുടെ ക്യാപ്റ്റനും ആക്രമണനിരയുടെ കുന്തമുനയുമായ മോഡ്രിച്ചും ചുവരില്‍ ഇടം നേടിയിരിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോടു തോറ്റാണ് ആതിഥേയര്‍ പുറത്തായതെങ്കിലും മോഡ്രിച്ചിനോടുള്ള ഇഷ്ടം കുറയുന്നില്ല റഷ്യക്കാര്‍ക്ക്. കാല്‍പ്പന്തിന്റെ പേരിലെ പെരുത്തയിഷ്ടം.

റയല്‍ മാഡ്രിഡ് താരമാണെങ്കിലും റോണോയുടെയോ മെസിയുടെയൊ ഒപ്പം ഇതുവരെ പരിഗണിക്കപ്പെട്ടിരുന്ന പേരായിരുന്നില്ല മോഡ്രിച്ചിന്റേത്. ക്രൊയേഷ്യയുടെ ഏറെക്കുറെ അപ്രതീക്ഷിതമായ മുന്നേറ്റത്തോടെയാണ് സ്വന്തം നാട്ടിലും വിദേശത്തും മോഡ്രിച്ച് സൂപ്പര്‍താര പദവി ആര്‍ജ്ജിച്ചിരിക്കുന്നത്.
- dated 08 Jul 2018


Comments:
Keywords: Europe - Sports - 9720184 Europe - Sports - 9720184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
world_cup_russia_2018_end
റഷ്യയില്‍ ആരവം നിലച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
best_players_world_cup_2018
ഇവര്‍ വേള്‍ഡ് കപ്പിലെ എക്സ്ട്രാ താരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
France_world_cup_winners_2018
വേള്‍ഡ് കപ്പില്‍ ഫ്രഞ്ച് മുത്തം Recent or Hot News
ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകത്തിന്റെ നെറുകയില്‍ ....
തുടര്‍ന്നു വായിക്കുക
15720185
ലോകകപ്പ്: നേട്ടം റഷ്യന്‍ റീട്ടെയില്‍, ഹോട്ടല്‍ മേഖലകള്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
15720184
ക്രൊയേഷ്യന്‍ ടീമില്‍ 22 പേര്‍ മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
15720183
ലോകകപ്പിനെത്തുന്ന ലോക നേതാക്കലുമായി പുടിന്‍ ചര്‍ച്ച നടത്തും
തുടര്‍ന്നു വായിക്കുക
15720181
പിഴ ഏറ്റുവാങ്ങിയതില്‍ മുന്നില്‍ ക്രൊയേഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us