Today: 16 Feb 2019 GMT   Tell Your Friend
Advertisements
ഇവര്‍ വേള്‍ഡ് കപ്പിലെ എക്സ്ട്രാ താരങ്ങള്‍
Photo #1 - Europe - Sports - best_players_world_cup_2018
മോസ്ക്കോ: ഇത്തവണത്തെ ലോകകപ്പിലെ ബെസ്ററ് താരങ്ങളായി ഇവരെ ഫിഫ തെരഞ്ഞെടുത്തു.

ഗോള്‍ഡന്‍ ബോള്‍ : ലുക്കാ മോഡ്രിച്ച് (ക്രൊയേഷ്യ) ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ ഗോള്‍ഡന്‍ ബോളിന് അര്‍ഹനാക്കിയത്. ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് മോഡ്രിച്ച് ലോകകപ്പിന്റെ താരമായത്.

ഗോള്‍ഡന്‍ ഗ്ളൗസ് ; തീബുട്ട് കുര്‍ട്ടോയിസ്(ബെല്‍ജിയം)

മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ളൗ പുരസ്കാരം ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോ സ്വന്തമാക്കി. ലോകകപ്പ് നേടിയ ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയാണ് കുര്‍ട്ടോയുടെ പുരസ്കാരനേട്ടം.

ഗോള്‍ഡന്‍ ബൂട്ട് ; ഹാരി കെയ്ന്‍(ഇംഗ്ളണ്ട്) ആറ് ഗോളുകള്‍ നേടിയ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് നേടി.

യുവപ്രതിഭ (യംഗ് പ്ളെയര്‍,19 വയസ്) ; കീലിയാന്‍ എംബാപ്പെ(ഫ്രാന്‍സ്)
ഈ ലോകകപ്പിലെ പുത്തന്‍ തലമുറക്കാരന്‍ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ മികച്ച യുവതാരത്തിനുള്ള പുരസ്കാരം നേടി. ഈ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടിയാണ് എംബാപ്പെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത്.
- dated 15 Jul 2018


Comments:
Keywords: Europe - Sports - best_players_world_cup_2018 Europe - Sports - best_players_world_cup_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us