Today: 16 Dec 2018 GMT   Tell Your Friend
Advertisements
ലോകകപ്പിലെ മല്‍സരം 'വാര്‍' ല്‍ കുരുങ്ങിയത് 440 തവണ
Photo #1 - Europe - Sports - v_a_r_world_cup_russia_2018
മോസ്കോ: ഫുട്ബോള്‍ മത്സരത്തീവേണ്ടി കണ്ടു പിടിച്ച അത്യന്താധുനിക സംവിധായമായ "വാര്‍" (വീഡിയോ അസിസ്ററന്റ് റഫറി) പ്രയോഗത്തില്‍ കളിക്കാര്‍ കടുങ്ങിയത് 440 തവണ.

കളി നിയന്ത്രിയ്ക്കുന്ന റഫറി തീരുമാനങ്ങളില്‍ പൂര്‍ണവ്യക്തത നിലവില്‍ വരുത്തുന്നതിനായി ഫിഫ ആദ്യമായി ഏര്‍പ്പെടുത്തിയ വീഡിയോ സാങ്കേതിക വിദ്യയാണ് വാര്‍.ഇത്തവണത്തെ ലോക കപ്പിലാണ് ഇത് പ്രാബല്യത്തിലാക്കിയത്.

ആറുപേരടങ്ങുന്ന റഫറി പാനലാണ് വാര്‍ സിസ്ററം കൈകാര്യം ചെയ്യുന്നത്. റഫറിമാരുടെ തീരുമാനത്തിലെ കൃത്യത വാര്‍ സിസ്ററം വര്‍ധിപ്പിച്ചെന്നും ഓഫ് സൈഡ് ഗോളുകള്‍ ഇല്ലാതാക്കിയെന്നും ഫിഫ പ്രസിഡണ്ട് ജിയോവാനി ഇന്‍ഫാന്റിനോ പറഞ്ഞു.

62 മത്സരങ്ങളിലായി 19 റിവ്യൂകള്‍ റഫറിമാരുടെ തീരുമാനത്തില്‍ പ്രതിഫലിപ്പിയ്ക്കാന്‍ സാധിച്ചു. കാല്‍പ്പന്തുകളിയെ ഫുട്ബോളിനെ അതിന്റെ ആസ്വാദ്യത കറയ്ക്കുന്നില്ലെന്നും കളിയുടെ മേന്മ വര്‍ദ്ധിപ്പിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. വാറിലൂടെ ആരും ചുവപ്പുകാര്‍ഡ് കണ്ടില്ലെന്നും ഇന്‍ഫന്റിനോ ചൂണ്ടിക്കാട്ടി. നെതര്‍ലാന്റ്സാണ് വാറിന്റെ ഉപജ്ഞാതാക്കള്‍.
- dated 14 Jul 2018


Comments:
Keywords: Europe - Sports - v_a_r_world_cup_russia_2018 Europe - Sports - v_a_r_world_cup_russia_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
41220188luca
ലൂക്ക മോഡ്രിച്ച് ലോക ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
യൂറോ കപ്പ് യോഗ്യതാ ഡ്രോ: ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍
തുടര്‍ന്നു വായിക്കുക
2911201806
ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
101120181
ഫിഫ അഴിമതി അന്വേഷിച്ചിരുന്ന പ്രോസിക്യൂട്ടര്‍ക്ക് സസ്പെന്‍ഷന്‍
തുടര്‍ന്നു വായിക്കുക
3102018
ക്രിസ്റ്റ്യാനോയ്ക്കെതിരായ ബലാത്സംഗ കേസ് പുനരന്വേഷണത്തിന്
തുടര്‍ന്നു വായിക്കുക
11020184
ബലാത്സംഗം ആരോപണം വ്യാജം: ക്രിസ്ററ്യാനോ റൊണാള്‍ഡോ
ജര്‍മന്‍ മാധ്യമത്തിനെതിരേ നിയമ നടപടി തുടര്‍ന്നു വായിക്കുക
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us