Today: 25 May 2017 GMT   Tell Your Friend
Advertisements
ഫുട്ബോള്‍ ലോകകപ്പില്‍ ഇനി 48 ടീമുകള്‍; തീരുമാനം ഫിഫ കൗണ്‍സില്‍ അംഗീകാരിച്ചു
Photo #1 - Europe - Sports - world_cup_football_48_teams
സൂറിച്ച്: ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തണമെന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ പദ്ധതിയെ ഫിഫ കൗണ്‍സില്‍ ഐകകണ്ഠേന അംഗീകരിച്ചു. 2026 ലോകകപ്പ് മുതല്‍ ടീമുകളുടെ എണ്ണം കൂട്ടാനുള്ള നിര്‍ദേശമാണ് അംഗീകരിച്ചത്. നിലവില്‍ 32 ടീമുകളാണ് ലോകകപ്പ് പങ്കെടുക്കുന്നത്.

പ്രാഥമികഘട്ടത്തില്‍ മൂന്നു ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് തീരുമാനം. ഒരോ ഗ്രൂപ്പില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടുന്ന ഒരു ടീം പ്രീക്വാര്‍ട്ടറില്‍ എത്തും.

ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നതോടെ ഏഷ്യ അടക്കമുള്ള കോണ്‍ഫെഡറേഷനുകള്‍ക്ക് കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ കഴിയും. നിലവില്‍ നാല് ടീമുകളാണ് ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ നിന്ന് നേരിട്ട് യോഗ്യത നേടുന്നത്. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ നടക്കുന്ന 37 അംഗ ഫിഫ കൗണ്‍സില്‍ യോഗത്തിനുശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും.
- dated 10 Jan 2017


Comments:
Keywords: Europe - Sports - world_cup_football_48_teams Europe - Sports - world_cup_football_48_teams,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
245201712
കള്ളപ്പണം വെളുപ്പിക്കല്‍: ബാഴ്സലോണയുടെ മുന്‍ പ്രസിഡന്റ് അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24520178
മാഞ്ചസ്ററര്‍ യുനൈറ്റഡിനും സുരക്ഷ വര്‍ധിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22520175
സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് Recent or Hot News
തുടര്‍ന്നു വായിക്കുക
22520171
ബോംബാക്രമണത്തില്‍ പരുക്കേറ്റ ബാര്‍ട്ര ബോറൂസിയ ടീമില്‍ തിരിച്ചെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
22520173
ദ്യോക്കോവിച്ചിനെ കളി പഠിപ്പിക്കാന്‍ ആന്രെ്ദ അഗാസി Recent or Hot News
തുടര്‍ന്നു വായിക്കുക
19520171
ഷൂമിയുടെ മക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ പ്രതിയ്ക്ക് തടവ്
തുടര്‍ന്നു വായിക്കുക
17520178
ഷറപോവയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ വൈല്‍ഡ് കാര്‍ഡ് ഇല്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us