Today: 20 Nov 2018 GMT   Tell Your Friend
Advertisements
ലോകകപ്പിനു ശേഷം റഷ്യക്കാരുടെ 'വെള്ളംകുടി' മുട്ടും
Photo #1 - Europe - Stock News - 47201810
മോസ്കോ: ലോകകപ്പ് കഴിയുന്നതോടെ റഷ്യയില്‍ പരസ്യ മദ്യപാനത്തിനു നിരോധനം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പോലീസാണ് മദ്യപാനികളെ മുന്നറിയിപ്പ് എന്ന നിലയില്‍ ഇക്കാര്യം അറിയിക്കുന്നത്.

ബ്ളോഗുകളിലൂടെയും ട്വിറ്ററിലൂടെയും മറ്റും ഈ വാര്‍ത്ത അതിവേഗം പ്രചരിക്കുകയും ചെയ്യുന്നു. ലോകകപ്പിനിടെ മദ്യപിച്ച് ബഹളം വയ്ക്കുന്നവരെ, റഷ്യക്കാരാണെങ്കില്‍ ഈ മുന്നറിയിപ്പ് നല്‍കിത്തന്നെയാണ് പോലീസ് വിട്ടയയ്ക്കുന്നത്.
- dated 04 Jul 2018


Comments:
Keywords: Europe - Stock News - 47201810 Europe - Stock News - 47201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us