Today: 21 Oct 2020 GMT   Tell Your Friend
Advertisements
ബര്‍ലിന്‍ ചലച്ചിത്രോത്സവ പുരസ്കാരങ്ങളിലെ ലിംഗ വ്യത്യാസം ഒഴിവാക്കുന്നു
Photo #1 - Germany - Cinema - 25820207berlin

ബര്‍ലിന്‍: ജര്‍മനിയിലെ പ്രശസ്തമായ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ലിംഗ വ്യത്യാസം അനുസരിച്ച് പുരസ്കാരങ്ങള്‍ നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കുന്നു. ഇനി മികച്ച നടനും മികച്ച നടിക്കും പ്രത്യേകം പുരസ്കാരങ്ങള്‍ ഉണ്ടാകില്ല. പകരം ഒരു ബെസ്ററ് പെര്‍ഫോമന്‍സ് പുരസ്കാരമാണ് ഉണ്ടാകുക~ അത് സ്ത്രീയോ പുരുഷനോ ആകാം.

സ്ത്രീ~പുരുഷ വിവേചനം അവസാനിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ബര്‍ലിന്‍ മേളയുടെ സംഘാടകര്‍ വിശദീകരിക്കുന്നു.

മുഖ്യ വേഷത്തിലുള്ള മികച്ച പ്രകടനം, സഹവേഷത്തിലുള്ള മികച്ച പ്രകടനം എന്നിങ്ങനെയായിരിക്കും ഇനി അഭിനയ പുരസ്കാരങ്ങള്‍. മീ ടൂ ക്യാംപെയ്നില്‍ കുലുങ്ങി വിറച്ച ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഈ പുതിയ സംഭവവികാസവും അതുമായി ബന്ധപ്പെടുത്തി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
- dated 25 Aug 2020


Comments:
Keywords: Germany - Cinema - 25820207berlin Germany - Cinema - 25820207berlin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us