Today: 18 Jul 2018 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍
Photo #1 - Germany - Education - 12120187
ബര്‍ലിന്‍: ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസം നടത്തണമെന്ന് ആഗ്രഹമുള്ള വിദേശകള്‍ ഏറെക്കാണും. പലരെയും ഇതില്‍നിന്ന് അകറ്റി നിര്‍ത്തുന്നത് അത്തരം സാധ്യതകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭിക്കാത്തതും.

പതിനെണ്ണായിരത്തോളം പോസ്റ്റ് സെക്കന്‍ഡറി കോഴ്സുകള്‍ ജര്‍മനിയില്‍ നടത്തുന്നു. ഇതില്‍ രണ്ടായിരത്തോളം എണ്ണത്തിലും അധ്യാപന മാധ്യമം ഇംഗ്ളീഷാണ്.

കലാ രംഗത്ത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് യോജിക്കുന്ന സ്ഥാപനങ്ങളാണ് കോളെജസ് ഓഫ് ആര്‍ട്, മ്യൂസിക്, ഫിലിം എന്നിവ. അതതു മേഖലകളില്‍ പ്രാവീണ്യം ഉറപ്പാക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ പലതാണ്. ഉദ്ദേശിക്കുന്ന കലാ രംഗത്തെ 15 മുതല്‍ 40 വരെ സൃഷ്ടികള്‍ സമര്‍പ്പിക്കുന്നതാണ് ഇതിനാവശ്യമായ പ്രധാന യോഗ്യത. പ്രവേശന പരീക്ഷയും നടത്തും.

അപൈ്ളഡ് സയന്‍സ് യൂണിവേഴ്സിറ്റികള്‍ മികച്ച ജോലി സാധ്യതകള്‍ ഉറപ്പു നല്‍കുന്നവയാണ്. ബാച്ചിലര്‍, മാസ്ററര്‍ ഡിഗ്രികള്‍ ഇവയിലൂടെ നേടാം. ഗവേഷണമോ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉദ്ദേശിക്കുന്നവര്‍ക്കായി ലോക നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികള്‍ വേറെ.
- dated 11 Jan 2018


Comments:
Keywords: Germany - Education - 12120187 Germany - Education - 12120187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us