Today: 08 Aug 2020 GMT   Tell Your Friend
Advertisements
വിദേശ വിദഗ്ധര്‍ക്ക് ജര്‍മനിയില്‍ യോഗ്യതയ്ക്കനുസരിച്ച് അവസരം ലഭിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്
Photo #1 - Germany - Education - 181220196avademic

ബര്‍ലിന്‍: വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നത ബിരുദം നേടി ജര്‍മനിയിലെത്തുന്നവര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലികളല്ല പലപ്പോഴും ലഭിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. വിദേശ വിദ്യാഭ്യാസ യോഗ്യതകള്‍ ജര്‍മനിയില്‍ അംഗീകരിച്ചു കിട്ടുന്നതിനുള്ള സാങ്കേതിക സങ്കീര്‍ണതകളാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നോര്‍വേയില്‍ വിദേശ യോഗ്യതകള്‍ അംഗീകരിക്കാന്‍ ഉപയോഗിക്കുന്ന സംവിധാനം സ്വീകരിക്കുന്നതാണ് ഈ പ്രശ്നം പരിഹരിക്കാന്‍ ഉചിതമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

ഉയര്‍ന്ന യോഗ്യതയുള്ള അക്കാഡമിക് പ്രൊഫഷണലുകള്‍ക്ക് ജര്‍മനി അനാകര്‍ഷകമായി തുടരാന്‍ കാരണം ഇത്തരം പ്രതിസന്ധിയാണെന്നും ബേര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷനും ഒഇസിഡിയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്്ട്.
- dated 17 Dec 2019


Comments:
Keywords: Germany - Education - 181220196avademic Germany - Education - 181220196avademic,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620201aid
കൊറോണ പ്രതിസന്ധി: എല്ലാ വിദ്യാര്‍ഥികള്‍ക്കും 500 യൂറോ സര്‍ക്കാര്‍ സഹായം
തുടര്‍ന്നു വായിക്കുക
6620206loan
ജര്‍മനിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പലിശരഹിത വായ്പ
തുടര്‍ന്നു വായിക്കുക
29420202school
ജര്‍മന്‍ വിദ്യാര്‍ഥികള്‍ വേനലവധിക്കു മുന്‍പ് സ്കൂളുകളില്‍ തിരിച്ചെത്തണം
തുടര്‍ന്നു വായിക്കുക
13120192turkey
ടര്‍ക്കിഷ് സ്കൂളുകള്‍ ആരംഭിക്കാനുള്ള നീക്കം ജര്‍മനിയില്‍ വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
10120199visa
വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മന്‍ വിസ ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്
തുടര്‍ന്നു വായിക്കുക
231120199german
പഠിക്കാന്‍ ആളില്ല; ഡാനിഷ് യൂണിവേഴ്സിറ്റി ജര്‍മന്‍ കോഴ്സ് നിര്‍ത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us