Today: 26 Mar 2017 GMT   Tell Your Friend
Advertisements
ബര്‍ലിനിലെ വിദ്യാഭ്യാസ സമ്പ്രദായം ജര്‍മനിയില്‍ ഏറ്റവും മോശം
Photo #1 - Germany - Education - 20820164
ബര്‍ലിന്‍: ജര്‍മനിയില്‍ ഏറ്റവും മോശമായ വിദ്യാഭ്യാസ സമ്പ്രദായം നിലനില്‍ക്കുന്നത് ബര്‍ലിനിലെന്ന് പഠന റിപ്പോര്‍ട്ട്.

ബ്രാന്‍ഡന്‍ബര്‍ഗിലും സ്ഥിതി മോശം തന്നെ എന്നാണ് കൊളോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസെര്‍ച്ച് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്.

സാക്സണി, തുരിംഗിയ, ബവേറിയ, ബേഡന്‍~വുര്‍ട്ടംബര്‍ഗ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തെ ഏറ്റവും മികച്ചവയായി കണ്ടെത്തിയിരിക്കുന്നത്.

ഇടയ്ക്ക് വച്ച് പഠനം നടത്തുന്നവരുടെ നിരക്ക്, ടെസ്ററിലെ സ്കോറുകള്‍, ഇന്റഗ്രേഷനുമായി ബന്ധപ്പെട്ട സഹായം എന്നീ മാദനണ്ഡങ്ങള്‍ ഉപയോഗിച്ചാണ് വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.
- dated 20 Aug 2016


Comments:
Keywords: Germany - Education - 20820164 Germany - Education - 20820164,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us