Today: 23 Sep 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ബിരുദം പൂര്‍ത്തിയാക്കുന്ന പത്തിലൊരാള്‍ വിദേശികള്‍
Photo #1 - Germany - Education - gerfrgngradutn
ബര്‍ലിന്‍: ജര്‍മനില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കുന്നവരില്‍ പത്തിലൊന്നും വിദേശ രാജ്യങ്ങളില്‍നിന്നുള്ളവരെന്നു കണ്ടെത്തി. 2000 മുതലുള്ള കണക്കനുസരിച്ച് മൂന്നു മടങ്ങ് വര്‍ധനയാണ് ഇവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

യൂറോപ്പില്‍ പഠനത്തിനായി വിദേശികള്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ബര്‍ലിനുള്ള പ്രാധാന്യം വര്‍ധിച്ചുവരുന്നതിന്റെ സൂചന കൂടിയാണിത്. ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍നിന്നു ബിരുദമെടുക്കുന്നവരുടെ എണ്ണം 12 വര്‍ഷത്തിനിടെ 12,791ല്‍ നിന്ന് 38,332 ആയി കുതിച്ചുയര്‍ന്നിട്ടുമുണ്ട്.

ചൈന, ടര്‍ക്കി, റഷ്യ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ജര്‍മനിയെ വിദ്യാഭ്യാസത്തിനു തെരഞ്ഞെടുക്കുന്ന വിദേശികളില്‍ ഏറെയും. എന്നാല്‍ ഇന്‍ഡ്യയില്‍ നിന്നുള്ള പ്രത്യേകിച്ച് മലയാളികളുടെ സംഖ്യയും കുറവല്ല. ഇവിടേയ്ക്കു വരാന്‍ ആദ്യം ജര്‍മന്‍ ഭാഷ കൈകാര്യം ചെയ്യാനുള്ള ശേഷി തെളിയിക്കുന്ന ഭാഷാ പഠനം നടത്തി ലഭിച്ച സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമായും ഉണ്ടായിരിയ്ക്കണം. ഈ കടമ്പ കഴിഞ്ഞാല്‍ മാത്രമേ ജര്‍മനിയിലേയ്ക്കുള്ള ഉന്നത പഠനത്തിന് സാദ്ധ്യത തെളിയുകയുള്ള. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടുത്തിടെ വരുത്തിയ മാറ്റങ്ങള്‍ വിദേശികളെ ഇവിടേക്കു കൂടുതലായി ആകര്‍ഷിക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
- dated 19 Sep 2012


Comments:
Keywords: Germany - Education - gerfrgngradutn Germany - Education - gerfrgngradutn,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3920201uni
ജര്‍മനിയില്‍ പഠനം നടത്താന്‍ പതിനായിരങ്ങള്‍ അപേക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
3920202joy
ജോയ്ബ്രതോ മുഖര്‍ജി പുതിയ ഡിഎഎഡി പ്രസിഡന്റ്
തുടര്‍ന്നു വായിക്കുക
218202012aid
വിദ്യാര്‍ത്ഥികള്‍ക്കുള്ള അടിയന്തര സഹായം ജര്‍മനി നീട്ടി
തുടര്‍ന്നു വായിക്കുക
17820201education
എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ഉറപ്പാക്കാന്‍ ജര്‍മനി
തുടര്‍ന്നു വായിക്കുക
15820202visa
ഓണ്‍ലൈന്‍ പഠനം തുടരാന്‍ സാധിക്കാത്ത വിദേശ വിദ്യാര്‍ഥികള്‍ക്ക് ജര്‍മനി പ്രവേശനം അനുവദിക്കുന്നു
തുടര്‍ന്നു വായിക്കുക
15820201edu
വിദേശ വിദ്യാര്‍ഥികള്‍ യുകെയെയും യുഎസിനെയും കൈയൊഴിയുന്നു; ജര്‍മനിക്കു മുന്നില്‍ വന്‍ സാധ്യതകള്‍
തുടര്‍ന്നു വായിക്കുക
16620201aid
കൊറോണ പ്രതിസന്ധി: എല്ലാ വിദ്യാര്‍ഥികള്‍ക്കും 500 യൂറോ സര്‍ക്കാര്‍ സഹായം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us