Today: 23 May 2017 GMT   Tell Your Friend
Advertisements
യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ലുവൈന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റി ടോപ് സിക്സ്ററിയില്‍
Photo #1 - Germany - Education - leuven_top_60
ല്യൂവന്‍: ല്യൂവനിലെ കത്തോലിക്കാ യൂണിവേഴ്സിറ്റി (കെയു ല്യൂവന്‍) ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളുടെ പട്ടികയിലെ ആദ്യ അറുപതില്‍ ഇടം നേടി.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ആദ്യ എഴുപതില്‍നിന്ന് തലനാരിഴയ്ക്കു പുറത്തായിരുന്നു യൂണിവേഴ്സിറ്റി വലിയ നേട്ടമാണ് ഈ വര്‍ഷം സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ അമ്പത് സ്ഥാനത്തെത്തുന്നവര്‍ക്കു മാത്രമാണ് പ്രത്യേകം റാങ്കിങ് നല്‍കുന്നത്. അതിനു ശേഷം പത്തു വീതമുള്ള സെക്ഷനുകളായി തിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
- dated 13 Mar 2015


Comments:
Keywords: Germany - Education - leuven_top_60 Germany - Education - leuven_top_60,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
163201710
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച രാജ്യം ജര്‍മനി
തുടര്‍ന്നു വായിക്കുക
71220169
യൂറോപ്യന്‍ വിദ്യാഭ്യാസം : ജര്‍മനി മുന്‍നിരയില്‍
തുടര്‍ന്നു വായിക്കുക
191120164
ഈ ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ചാല്‍ ജോലി സാധ്യത കൂടുതല്‍
തുടര്‍ന്നു വായിക്കുക
10920167
ജര്‍മനിയില്‍ പഠിക്കാന്‍ കാരണങ്ങള്‍ ഏറെ
തുടര്‍ന്നു വായിക്കുക
20820164
ബര്‍ലിനിലെ വിദ്യാഭ്യാസ സമ്പ്രദായം ജര്‍മനിയില്‍ ഏറ്റവും മോശം
തുടര്‍ന്നു വായിക്കുക
berlin_tops_german_cities
വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും യോജിച്ച ജര്‍മന്‍ നഗരം ബര്‍ലിന്‍
തുടര്‍ന്നു വായിക്കുക
20_UNI_TOP_200
ലോക റാങ്കിങ്ങില്‍ ജര്‍മന്‍ സര്‍വകലാശാലകള്‍ക്കു മുന്നേറ്റം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us