Today: 18 Jun 2021 GMT   Tell Your Friend
Advertisements
ബര്‍ലിനടുത്ത് ടെസ്ള ഫാക്റ്ററിക്ക് നിര്‍മാണാനുമതി
Photo #1 - Germany - Finance - 10120191tesla

ബര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാണ മേഖലയിലെ വമ്പന്‍മാര്‍ക്കു വെല്ലുവിളിയുമായി അമേരിക്കന്‍ കമ്പനി ടെസ്ള വരുന്നു. ഇലക്ട്രിക് കാര്‍ മേഖലയിലെ ഒന്നാം സ്ഥാനക്കാരായ ടെസ്ളയ്ക്ക് ബര്‍ലിനടുത്ത് ഫാക്റ്ററി നിര്‍മിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു.

ആഗോള കാര്‍ നിര്‍മാണ മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ള ജര്‍മനി ഇലക്ട്രിക് രംഗത്തേക്കു മാറുമ്പോള്‍ പ്രധാന എതിരാളിയായി കാണുന്നത് ടെസ്ളയെയാണ്. എന്നാല്‍, എതിരാളികളുടെ കോട്ടയ്ക്കുള്ളിലേക്ക് പട നയിക്കുക എന്ന തന്ത്രമാണ് ടെസ്ള ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

ബര്‍ലിനു കിഴക്ക് ഗ്രൂനെഹീഡെയില്‍ മുന്നൂറു ഹെക്റ്റര്‍ സ്ഥലത്താണ് ടെസ്ളയുടെ പ്ളാന്റ് വരുന്നത്. 40.9 മില്യന്‍ യൂറോയാണ് സ്ഥലത്തിനു മാത്രം മുതല്‍ മുടക്ക്. 2021 മുതല്‍ മോഡല്‍ വൈ എസ് യു വിയും മോഡല്‍ 3 സെഡാനും ഇവിടെ നിര്‍മിച്ചു തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

പ്രതിവര്‍ഷം അമ്പതിനായിരം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ളാന്റാണ് സ്ഥാപിക്കുന്നതെന്ന് ടെസ്ള മേധാവി ഇലോണ്‍ മസ്ക് പ്രഖ്യാപിച്ചു കഴിഞ്ഞു.
- dated 09 Jan 2020


Comments:
Keywords: Germany - Finance - 10120191tesla Germany - Finance - 10120191tesla,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
covid_health_digital_pass
ജര്‍മനി ഡിജിറ്റല്‍ ഹെല്‍ത്ത് പാസ് പുറത്തിറക്കി
തുടര്‍ന്നു വായിക്കുക
11620217wealth
അതിസമ്പന്നരുടെ എണ്ണത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം
തുടര്‍ന്നു വായിക്കുക
30520219jobs
കോവിഡില്‍ തളരാതെ ജര്‍മന്‍ തൊഴില്‍ വിപണി
തുടര്‍ന്നു വായിക്കുക
26520216gdp
ജര്‍മന്‍ സമ്പദ് വ്യവസ്ഥ നേരിട്ടത് പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടി
തുടര്‍ന്നു വായിക്കുക
emergency_help_india_Cologne_archdiocese
ഇന്‍ഡ്യയ്ക്ക് അടിയന്തിര വൈദ്യസഹായം മെച്ചപ്പെടുത്താന്‍ കൊളോണ്‍ അതിരൂപത ഒരു ലക്ഷം യൂറോ നല്‍കി
തുടര്‍ന്നു വായിക്കുക
25420218economy
ജര്‍മന്‍ സമ്പദ് വ്യവസ്ഥ അടുത്ത വര്‍ഷത്തോടെ പൂര്‍വസ്ഥിതിയിലായേക്കും
തുടര്‍ന്നു വായിക്കുക
22420212insurance
കോവിഡ് കാലത്ത് ജര്‍മനിയില്‍ ഇന്‍ഷുറന്‍സ് ചെലവ് കൂടുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us