Today: 15 Oct 2019 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ ജര്‍മന്‍ വ്യവസായ മേഖലയുടെ അസാധാരണ ഇടപെടല്‍
Photo #1 - Germany - Finance - 10420193election

ബര്‍ലിന്‍: പൊതുവേ തെരഞ്ഞെടുപ്പുകളില്‍ നേരിട്ട് ഇടപെടുന്ന പതിവ് ജര്‍മനിയിലെ വന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കില്ല, യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ തീരെയില്ല. എന്നാല്‍, ഇക്കുറി കാര്യമായ ഇടപെടല്‍ തന്നെയാണ് ജര്‍മന്‍ വ്യവസായ മേഖല യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ നടത്തുന്നത്.

പോപ്പുലിസ്ററ്, തീവ്ര ദേശീയ, തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യരുതെന്ന് പല വന്‍കിട സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഉപദേശം നല്‍കിക്കഴിഞ്ഞു. ഇത്തരം പാര്‍ട്ടികള്‍ ശക്തിയാര്‍ജിക്കുന്നത് യൂറോപ്യന്‍ ഐക്യത്തിന് വിഘാതമാകുമെന്ന് ഉറപ്പുള്ള സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം.

മേയ് 26നാണ് യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. ഫോക്സ് വാഗന്‍, ഇയോണ്‍, തൈസന്‍ക്രൂപ്പ് തുടങ്ങിയ കമ്പനികള്‍ ഇതിനകം ജീവനക്കാര്‍ക്ക് വ്യക്തമായ ഉപദേശം നല്‍കിക്കഴിഞ്ഞു. യൂറോപ്പിനായി വോട്ട് ചെയ്യാനും, ഇതു നമ്മുടെ സ്വാതന്ത്ര്യവും നമ്മുടെ സമൃദ്ധിയും നമ്മുടെ യൂറോപ്പുമാണെന്നുമാണ് ബവേറിയന്‍ വ്യവസായ സംഘടനയായ വിബിഡബ്ള്യു ആഹ്വാനം ചെയ്യുന്നത്.

യെസ് ടു യൂറോപ്പ് എന്ന പേരില്‍ കെമിക്കല്‍ ഇന്‍സട്രി അസോസിയേഷനും അടുത്തിടെ ക്യാംപെയ്നു തുടക്കം കുറിച്ചിരുന്നു. തുറന്ന വിപണിയും സ്വതന്ത്ര വ്യാപാരവുമാണ് വ്യവസായ ലോകത്തെ യൂറോപ്യന്‍ യൂണിയന്‍ ഐക്യത്തോടു ചേര്‍ത്തു നിര്‍ത്തുന്നത്.
- dated 10 Apr 2019


Comments:
Keywords: Germany - Finance - 10420193election Germany - Finance - 10420193election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
31020193brexit
കരാറില്ലാത്ത ബ്രെക്സിറ്റ് ജര്‍മനിയുടെ വളര്‍ച്ചയെയും ബാധിക്കും
തുടര്‍ന്നു വായിക്കുക
31020192car
ജര്‍മന്‍ കാര്‍ വിപണി വീണ്ടും ഉഷാറാകുന്നു
മലിനീകരണ തട്ടിപ്പ് വിവാദം അടങ്ങുന്നു
തുടര്‍ന്നു വായിക്കുക
11020196vw
മലിനീകരണ തട്ടിപ്പ്: ഒത്തുതീര്‍പ്പ് നിര്‍ദേശം ഫോക്സ് വാഗന്‍ തള്ളി
തുടര്‍ന്നു വായിക്കുക
26920192continental
കോണ്‍ടിനെന്റല്‍ ആയിരക്കണക്കിനാളുകളെ പിരിച്ചുവിടും
തുടര്‍ന്നു വായിക്കുക
26920191cook
തോമസ് കുക്കിന്റെ ജര്‍മന്‍ വിഭാഗവും പാപ്പര്‍ ഹര്‍ജി നല്‍കുന്നു
2000 പേരുടെ ജോലി അപകടത്തില്‍
തുടര്‍ന്നു വായിക്കുക
259201910daimler
മലിനീകരണ തട്ടിപ്പ്: ഡെയിംലര്‍ 870 മില്യന്‍ യൂറോ പിഴയടയ്ക്കണം
തുടര്‍ന്നു വായിക്കുക
25920191vw
വിപണിയില്‍ കൃത്രിമം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ക്കെതിരേ കേസ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us