Today: 19 Nov 2017 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ് കാരണം ജര്‍മനിക്കു നഷ്ടമാകാന്‍ പോകുന്നത് ബില്യനുകള്‍
Photo #1 - Germany - Finance - 111120173
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള ബ്രിട്ടന്റെ തീരുമാനം നടപ്പാകുന്നതോടെ ജര്‍മനിക്ക് ബില്യന്‍ കണക്കിന് യൂറോയുടെ നഷ്ടമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് യൂറോപ്യന്‍ യൂണിയന്റെ റിപ്പോര്‍ട്ട്.

യൂണിയനിലെ ഒരു സുപ്രധാന അംഗം പുറത്തു പോകുന്നതോടെ യൂണിയന്‍ ബജറ്റിലേക്ക് ജര്‍മനി നല്‍കുന്ന വിഹിതത്തില്‍ മാത്രം 3.8 ബില്യന്റെ വര്‍ധനയാണ് പ്രതിവര്‍ഷം വരാന്‍ പോകുന്നത്. പതിനാറ് ശതമാനമാണ് വര്‍ധന. മറ്റ് അംഗരാജ്യങ്ങളുടെ വിഹിതത്തിലും ആനുപാതികമായ വര്‍ധന വരും. എന്നാല്‍, ഏറ്റവും കൂടുതല്‍ വര്‍ധന ജര്‍മനിക്കും നെതര്‍സന്‍ഡ്സിനും സ്വീഡനുമായിരിക്കും.

ഫ്രാന്‍സ് 1.2 ബില്യനും ഇറ്റലി ഒരു ബില്യനും അധികം നല്‍കണം. നിലവില്‍ 14 ബില്യനാണ് ജര്‍മനി നല്‍കുന്നത്. ഫ്രാന്‍സ് അഞ്ച് ബില്യനും.
- dated 10 Nov 2017


Comments:
Keywords: Germany - Finance - 111120173 Germany - Finance - 111120173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us