Today: 28 Apr 2017 GMT   Tell Your Friend
Advertisements
യുകെ വിടുന്ന വ്യവസായികളുടെ മുഖ്യ ലക്ഷ്യം ജര്‍മനി
Photo #1 - Germany - Finance - 1220176
ലണ്ടന്‍: ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന വ്യവസായികളില്‍ ഭൂരിപക്ഷവും അടുത്തതായി ലക്ഷ്യമിടുന്നത് ജര്‍മനിയിലേക്കു ചുവടുമാറ്റി ചവിട്ടാന്‍.

യുകെയില്‍നിന്നു വിടാന്‍ തീരുമാനിച്ച കമ്പനികളില്‍ അമ്പത്തിനാല് ശതമാനവും ജര്‍മനിയെ പുതിയ ആസ്ഥാനമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ചിലരാകട്ടെ, യൂറോപ്പിലെ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ജര്‍മനി കഴിഞ്ഞാല്‍ അവരുടെ അടുത്ത പ്രിയപ്പെട്ട ലക്ഷ്യം നെതര്‍ലന്‍ഡ്സാണ്, 33 ശതമാനം പേരാണ് ഇവിടെ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ബ്രെക്സിറ്റിനു ശേഷം യൂറോപ്പില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നത് ആകെ കമ്പനികളില്‍ 56 ശതമാനം മാത്രം. ഇതില്‍ തന്നെ 21 ശതമാനമാണ് പ്രവര്‍ത്തനങ്ങള്‍ കാര്യമായി വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്.
- dated 31 Jan 2017


Comments:
Keywords: Germany - Finance - 1220176 Germany - Finance - 1220176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5420173
ലോകത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ അന്താരാഷ്ട്ര വിമാന സര്‍വീസ് അവസാനിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
14201712
ജര്‍മനിയിലെ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ ബര്‍ലിന്‍
തുടര്‍ന്നു വായിക്കുക
29320173
പത്തിലൊന്ന് ജര്‍മന്‍ സ്ഥാപനങ്ങളും ബ്രെക്സിറ്റിനു മുന്‍പ് ബ്രിട്ടനിലെ നിക്ഷേപങ്ങള്‍ ഒഴിവാക്കും
തുടര്‍ന്നു വായിക്കുക
12320173
ജര്‍മനിയില്‍ മെഡിക്കല്‍ ടൂറിസത്തിനു മുന്നേറ്റം
തുടര്‍ന്നു വായിക്കുക
73201773
ജര്‍മന്‍ മരുന്ന വിതരണ വമ്പന്‍ തട്ടിപ്പിന് വിചാരണ നേരിടുന്നു
തുടര്‍ന്നു വായിക്കുക
25220179
ഫോക്സ് വാഗന്‍ എക്സിക്യൂട്ടീവ് ശമ്പളത്തിനു പരിധി വയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
12220172
ഡ്യൂഷെ ബോര്‍സ് മേധാവിക്കെതിരേ കൂടുതല്‍ തെളിവുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us