Today: 18 Oct 2018 GMT   Tell Your Friend
Advertisements
ഫോക്സ് വാഗന്‍ മേധാവിക്ക് കഴിഞ്ഞ വര്‍ഷം നേടിയത് 9.5 മില്യന്‍
Photo #1 - Germany - Finance - 14320189
ബര്‍ലിന്‍: മലിനീകരണ തട്ടിപ്പ് വിവാദത്തില്‍ പെട്ടിട്ടും റെക്കോഡ് വരുമാനവുമായി ഫോക്സ് വാഗന്‍. കമ്പനിയുടെ വരുമാനം ബോര്‍ഡ് അംഗങ്ങള്‍ക്കും വന്‍ ലാഭം നല്‍കുന്നു. ഏറ്റവും മുന്നില്‍ സിഇഒ മത്യാസ് മുള്ളര്‍ തന്നെ. 9.5 മില്യന്‍ യൂറോയാണ് കഴിഞ്ഞ വര്‍ഷം കമ്പനി അദ്ദേഹത്തിനു നല്‍കിയത്. ഇതില്‍ 2.1 മില്യന്‍ മാത്രമാണ് അടിസ്ഥാന ശമ്പളം. ബാക്കി ബോണസാണ്.

ഡയറക്റ്റര്‍മാര്‍ക്കു നല്‍കുന്ന ബോണസിനു പരിധി ഏര്‍പ്പെടുത്തിയതിനാല്‍ മാത്രമാണ് മുള്ളര്‍ക്കു കിട്ടിയ തുക ഇത്രയും 'കുറഞ്ഞു' പോയതെന്നാണ് വിലയിരുത്തല്‍. അല്ലെങ്കില്‍ കുറഞ്ഞത് 13 മില്യനെങ്കിലും ലഭിക്കുമായിരുന്നു. മുന്‍ മേധാവി മാര്‍ട്ടിന്‍ വിന്റര്‍കോണിനു ലഭിച്ച പതിനാലു മില്യനാണ് ഇപ്പോവത്തെ റെക്കോഡ്. ഒരുപക്ഷേ, ഇതും മറികടക്കാന്‍ മുള്ളര്‍ക്കു സാധിക്കുമായിരുന്നു എന്നും കണക്കാക്കുന്നു.
- dated 14 Mar 2018


Comments:
Keywords: Germany - Finance - 14320189 Germany - Finance - 14320189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1710201805
മലിനീകരണ തട്ടിപ്പ്: ഔഡിക്ക് 800 മില്യന്‍ യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
121020181
കാര്‍ബണ്‍ നിയന്ത്രണം ഒരു ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുത്തും: ഫോക്സ് വാഗന്‍
തുടര്‍ന്നു വായിക്കുക
111020182
മലിനീകരണ നിയന്ത്രണം തൊഴിലവസരങ്ങളെ ബാധിക്കും: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍
തുടര്‍ന്നു വായിക്കുക
101020186
ജര്‍മനിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രോത്സാഹനം
തുടര്‍ന്നു വായിക്കുക
51020183
ജര്‍മനിയിലെ ബില്യനയര്‍മാരുടെ എണ്ണം 200 കടന്നു
ഏറ്റവും മുന്നില്‍ സുസേന്‍
തുടര്‍ന്നു വായിക്കുക
5920184
ഇലക്ട്രിക് കാറുകളുടെ വന്‍ ശ്രേണിയുമായി ഡെയിംലര്‍
തുടര്‍ന്നു വായിക്കുക
21820186
വ്യാപാര മിച്ചം: ഒന്നാം സ്ഥാനത്തേക്ക് ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us