Today: 24 Jun 2018 GMT   Tell Your Friend
Advertisements
ജര്‍മനിയുടെ വളര്‍ച്ചാ നിരക്ക് കൂടിയേക്കും
Photo #1 - Germany - Finance - 15220183
ബര്‍ലിന്‍: ജര്‍മനിയുടെ വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം സ്ഥിരത പുലര്‍ത്തുകയോ, കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ വേഗമാര്‍ജിക്കുകയോ ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷത്തെ അവസാന മൂന്നു മാസങ്ങളില്‍ 0.6 ശതമാനം വളര്‍ച്ചയാണ് ജര്‍മനിയും യൂറോപ്യന്‍ യൂണിയനും കാഴ്ചവച്ചത്. കഴിഞ്ഞ വര്‍ഷം ജര്‍മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എല്ലാ ഘടകങ്ങളും അനുകൂലമായാണു വന്നതെന്നും ബെറെന്‍ബെര്‍ഗ് ബാങ്കിന്റെ ഫ്ളോറിയന്‍ ഹെന്‍സ് വിലയിരുത്തി.

കഴിഞ്ഞ വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസം 0.9 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് അടുത്ത പാദത്തില്‍ 0.6 ശതമാനവും മൂന്നാം പാദത്തില്‍ 0.7 ശതമാനവും അവസാന മൂന്നു മാസം മാത്രം 0.6 ശതമാനവും വളര്‍ച്ച നേിയത്. ആകെ വാര്‍ഷിക വളര്‍ച്ച 2.2 ശതമാനമാണ്.
- dated 14 Feb 2018


Comments:
Keywords: Germany - Finance - 15220183 Germany - Finance - 15220183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
236201811
ട്രംപിന്റെ ട്വീറ്റ്: ജര്‍മന്‍ കാര്‍ കമ്പനികളുടെ ഓഹരിമൂല്യം ഇടിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2620183
പോര്‍ഷെ ഓര്‍ഡര്‍ അനുസരിച്ചുള്ള കാര്‍ നിര്‍മാണം നിര്‍ത്തുന്നു
തുടര്‍ന്നു വായിക്കുക
31520188
ഇയുവിന് ഇരുട്ടടി ; വാഹന ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ യുഎസ് തീരുമാനം ; പ്രാബല്യം ജൂണ്‍ ഒന്നുമുതല്‍
ജര്‍മനിക്ക് ആശങ്ക തുടര്‍ന്നു വായിക്കുക
23520183
ദീര്‍ഘദൂര യാത്രകള്‍ക്കും ടിക്കറ്റ് ഇളവുമായി ലുഫ്താന്‍സ
തുടര്‍ന്നു വായിക്കുക
2520184
15,000 യൂറോയ്ക്ക് ഇലക്ട്രിക് എസ് യു വി
തുടര്‍ന്നു വായിക്കുക
27420183
അടുത്ത വര്‍ഷം ജര്‍മനിയില്‍ പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍
തുടര്‍ന്നു വായിക്കുക
27420182_merkel_by_trump
മെര്‍ക്കല്‍ അമേരിക്കയില്‍ ; ട്രംപുമായി കൂടിക്കാഴ്ച ഇന്ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us