Today: 04 Aug 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യത്തെ മറികടന്ന് തലനാരിഴയ്ക്ക്
Photo #1 - Germany - Finance - 15220195recession

ബര്‍ലിന്‍: ജര്‍മന്‍ സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ മാന്ദ്യത്തെ മറികടന്നത് നേരിയ വ്യത്യാസത്തില്‍. അവസാന പാദത്തില്‍ പൂജ്യം ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഫെഡറല്‍ സ്ററാറ്റിസ്ററിക്സ് ഓഫിസ് അറിയിച്ചു.

തുടരെ രണ്ടു പാദങ്ങളില്‍ സാമ്പത്തിക ചുരുക്കം വരുമ്പോഴാണ് മാന്ദ്യമായി കണക്കാക്കുന്നത്. തൊട്ടു മുന്‍പാദത്തില്‍ 0.2 ശതമാനം ചുരുക്കം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ട്രേഡ് മേഖലയില്‍ പ്രകടനം മോശമായതും, ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നതു കുറച്ചതുമാണ് സാമ്പത്തിക സ്ഥിതി മോശമാകാന്‍ കാരണം. ആഗോള സമ്പദ് വ്യവസ്ഥ ദുര്‍ബലമായത് ജര്‍മനിയെയും ബാധിച്ചു. കാര്‍ വില്‍പ്പന കുറഞ്ഞതാണ് വലിയ തിരിച്ചടിയായത്. പുതിയ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പമാണ് യൂറോപ്യന്‍ വിപണിയില്‍ കാര്‍ വിപണിയെ കാര്യമായി ബാധിച്ചിരിക്കുന്നത്.
- dated 14 Feb 2019


Comments:
Keywords: Germany - Finance - 15220195recession Germany - Finance - 15220195recession,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
317202010economy
ജര്‍മന്‍ സമ്പദ് വ്യവസ്ഥ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
307202011jobs
സാമ്പത്തിക വളര്‍ച്ചയിലെ റെക്കോഡ് ഇടിവിലും ഉയരാതെ ജര്‍മനിയിലെ തൊഴിലില്ലായ്മാ നിരക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
28720202cash
ജര്‍മനിക്കാര്‍ കൈയില്‍ കൊണ്ടു നടക്കുന്നത് ശരാശരി 1364 യൂറോ
തുടര്‍ന്നു വായിക്കുക
23720206economy
കൊറോണയ്ക്കു മുന്നില്‍ കരുത്തോടെ ജര്‍മന്‍ സമ്പദ് വ്യവസ്ഥ
തുടര്‍ന്നു വായിക്കുക
21720204tax
ജോലി സമയം കുറഞ്ഞവരെ കാത്തിരിക്കുന്നത് നികുതി വ്യത്യാസങ്ങള്‍
തുടര്‍ന്നു വായിക്കുക
11720203millionare
കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ജര്‍മനിക്ക് മൂന്നാം സ്ഥാനം
തുടര്‍ന്നു വായിക്കുക
10720207car
ജര്‍മന്‍ കാര്‍ മേഖലയില്‍ നാലു ലക്ഷം ജോലികള്‍ അപകടത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us