Today: 22 Aug 2017 GMT   Tell Your Friend
Advertisements
ഞങ്ങള്‍ പാപ്പരാകുകയല്ല: എയര്‍ ബര്‍ലിന്‍
Photo #1 - Germany - Finance - 15620173

ബര്‍ലിന്‍: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പാപ്പരാകുകയല്ലെന്ന് ജര്‍മന്‍ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ബര്‍ലിന്‍. നിരവധി സര്‍വീസ് റദ്ദാക്കലുകള്‍ കാരണം വന്‍ നഷ്ടം നേരിട്ടെങ്കിലും മറികടക്കാന്‍ കമ്പനിക്കു സാധിക്കുമെന്നും അധികൃതര്‍.

ആവശ്യത്തിന് കരുതല്‍ മാര്‍ഗങ്ങളും എത്തിഹാദില്‍ വിശ്വസ്തരായൊരു വ്യാപാര പങ്കാളിയുമുള്ള സാഹചര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അധികൃതര്‍ അവകാശപ്പെടുന്നു. 2018 ഒക്ടോബര്‍ വരെ എത്തിഹാദ് എയര്‍ ബര്‍ലിനു പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ നഷ്ടം 1.2 ബില്യന്‍ യൂറോയാണ്. എത്തിഹാതില്‍നിന്നുള്ള ധന സഹായത്തോടെ മാത്രം മുന്നോട്ടു പോകാന്‍ സാധിക്കുന്ന അവസ്ഥയിലാണിപ്പോള്‍ എയര്‍ ബര്‍ലിന്‍. എന്നാല്‍, യാത്രക്കാര്‍ക്ക് ഒരാശങ്കയും കൂടാതെ തുടര്‍ന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് വക്താവ് പറയുന്നു.
- dated 14 Jun 2017


Comments:
Keywords: Germany - Finance - 15620173 Germany - Finance - 15620173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us