Today: 25 Jun 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ എടിഎമ്മുകളുടെ എണ്ണം കുറയുന്നു
Photo #1 - Germany - Finance - 16420186
ബര്‍ലിന്‍: ജര്‍മന്‍കാര്‍ക്ക് കാര്‍ഡ്, ഓണ്‍ലൈന്‍ പേയ്മെന്റുകളെക്കാള്‍ താത്പര്യം പണം കൊടുക്കുന്നതിനാണ്. അതവര്‍ക്കു കിട്ടുന്നത് എടിഎം വഴിയും. എന്നാല്‍, ജര്‍മനിയില്‍ എടിഎം കൗണ്ടറുകളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്.

ബാങ്കുകള്‍ക്ക് കടലാസ് രഹിത ഇടപാടുകളോടാണ് താത്പര്യം. എടിഎമ്മുകളുടെ അറ്റകുറ്റപ്പണിക്കും ചെലവേറെയാണ്. എന്നാല്‍, എടിഎമ്മുകള്‍ കുറയുമ്പോഴും ജനങ്ങള്‍ക്ക് പണമെടുക്കാന്‍ ബുദ്ധിമുട്ടു കൂടുന്നില്ല എന്നതാണ് വസ്തുത. ഇപ്പോള്‍ പല സൂപ്പര്‍മാര്‍ക്കറ്റുകളും പണം പിന്‍വലിക്കാനുള്ള സൗകര്യം നല്‍കിവരുന്നു.

എന്നാല്‍, കടലാസ് രഹിത ഇടപാടുകള്‍ക്കു തന്നെ പ്രധാന്യം ലഭിക്കുന്ന തരത്തിലുള്ള പരിഷ്കരണങ്ങളാണ് ലോകത്തെ പല രാജ്യങ്ങളിലും നടന്നു വരുന്നത്. ജര്‍മനിക്കും ഇതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ക്രയവിക്രയങ്ങളാണ് ഭാവിയില്‍ സജീവമാകാന്‍ പോകുന്നതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ചൈനയിലും മറ്റും ഇത് ഇതിനകം തന്നെ വ്യാപകമായിക്കഴിഞ്ഞു.
- dated 15 Apr 2018


Comments:
Keywords: Germany - Finance - 16420186 Germany - Finance - 16420186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
236201811
ട്രംപിന്റെ ട്വീറ്റ്: ജര്‍മന്‍ കാര്‍ കമ്പനികളുടെ ഓഹരിമൂല്യം ഇടിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2620183
പോര്‍ഷെ ഓര്‍ഡര്‍ അനുസരിച്ചുള്ള കാര്‍ നിര്‍മാണം നിര്‍ത്തുന്നു
തുടര്‍ന്നു വായിക്കുക
31520188
ഇയുവിന് ഇരുട്ടടി ; വാഹന ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ യുഎസ് തീരുമാനം ; പ്രാബല്യം ജൂണ്‍ ഒന്നുമുതല്‍
ജര്‍മനിക്ക് ആശങ്ക തുടര്‍ന്നു വായിക്കുക
23520183
ദീര്‍ഘദൂര യാത്രകള്‍ക്കും ടിക്കറ്റ് ഇളവുമായി ലുഫ്താന്‍സ
തുടര്‍ന്നു വായിക്കുക
2520184
15,000 യൂറോയ്ക്ക് ഇലക്ട്രിക് എസ് യു വി
തുടര്‍ന്നു വായിക്കുക
27420183
അടുത്ത വര്‍ഷം ജര്‍മനിയില്‍ പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍
തുടര്‍ന്നു വായിക്കുക
27420182_merkel_by_trump
മെര്‍ക്കല്‍ അമേരിക്കയില്‍ ; ട്രംപുമായി കൂടിക്കാഴ്ച ഇന്ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us