Today: 25 Jun 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഡിജിറ്റല്‍ ബാങ്കിന് വന്‍ കുതിപ്പ്
Photo #1 - Germany - Finance - 17420184
ബര്‍ലിന്‍: ഡിജിറ്റല്‍ ബാങ്കായ എന്‍26 ജര്‍മനിയില്‍ വന്‍ കുതിപ്പ് നടത്തുന്നു. പ്രവര്‍ത്തനം തുടങ്ങി മൂന്നു വര്‍ഷത്തിനുള്ളില്‍ ബാങ്കിന് പത്തു ലക്ഷം ഉപയോക്താക്കളായി. ബര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക്, 17 യൂറോപ്യന്‍ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു.

വാലന്റിന്‍ സ്ററാല്‍ഫ് എന്ന സംരംഭകനാണ് സ്ററാര്‍ട്ടപ്പ് രീതിയില്‍ എന്‍26നു തുടക്കം കുറിച്ചത്. യൂറോപ്പിലെ ആദ്യ മൊബൈല്‍ ബാങ്ക് എന്നാണ് അദ്ദേഹം എന്‍26നെ വിശേഷിപ്പിക്കുന്നത്.

കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശാഖ പോലുമില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ബാങ്കിങ് മാത്രമാണ് നടത്താന്‍ സാധിക്കുക.

ഫ്രീ ബേസിക് കറന്റ് അക്കൗണ്ടും ബ്ളാക്ക് മാസ്ററര്‍കാര്‍ഡും ബാങ്ക് നല്‍കുന്നു. കറന്റ് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിക്കുന്നതിന് ഫീസ് ഈടാക്കുന്നില്ല. വിദേശത്തു പോയി വിദേശ കറന്‍സി പിന്‍വലിക്കുന്നതിനും ചാര്‍ജ് ഇല്ല. വിദേശ കറന്‍സി ഇടപാടുകളാണ് ഏറെയും നടത്തിവരുന്നത്.
- dated 17 Apr 2018


Comments:
Keywords: Germany - Finance - 17420184 Germany - Finance - 17420184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
236201811
ട്രംപിന്റെ ട്വീറ്റ്: ജര്‍മന്‍ കാര്‍ കമ്പനികളുടെ ഓഹരിമൂല്യം ഇടിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2620183
പോര്‍ഷെ ഓര്‍ഡര്‍ അനുസരിച്ചുള്ള കാര്‍ നിര്‍മാണം നിര്‍ത്തുന്നു
തുടര്‍ന്നു വായിക്കുക
31520188
ഇയുവിന് ഇരുട്ടടി ; വാഹന ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ യുഎസ് തീരുമാനം ; പ്രാബല്യം ജൂണ്‍ ഒന്നുമുതല്‍
ജര്‍മനിക്ക് ആശങ്ക തുടര്‍ന്നു വായിക്കുക
23520183
ദീര്‍ഘദൂര യാത്രകള്‍ക്കും ടിക്കറ്റ് ഇളവുമായി ലുഫ്താന്‍സ
തുടര്‍ന്നു വായിക്കുക
2520184
15,000 യൂറോയ്ക്ക് ഇലക്ട്രിക് എസ് യു വി
തുടര്‍ന്നു വായിക്കുക
27420183
അടുത്ത വര്‍ഷം ജര്‍മനിയില്‍ പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍
തുടര്‍ന്നു വായിക്കുക
27420182_merkel_by_trump
മെര്‍ക്കല്‍ അമേരിക്കയില്‍ ; ട്രംപുമായി കൂടിക്കാഴ്ച ഇന്ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us