Today: 17 Dec 2017 GMT   Tell Your Friend
Advertisements
ഭാവിയുടെ കാറുകള്‍ക്കായി ഫോക്സ് വാഗന്‍ 34 ബില്യന്‍ നിക്ഷേപം നടത്തും
Photo #1 - Germany - Finance - 191120172
ബര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍ ഭാവിയുടെ കാറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനായി 2022നുള്ളില്‍ 34 ബില്യന്‍ യൂറോയുടെ നിക്ഷേപം നടത്തും.

ഇലക്ട്രിക് കാര്‍ മേഖലയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. നിലവില്‍ ടെസ്ളയാണ് ഈ രംഗത്ത് ബഹുദൂരം മുന്നിട്ടു നില്‍ക്കുന്നത്.

വരുന്ന അഞ്ച് വര്‍ഷത്തേക്കുള്ള ഫോക്സ് വാഗന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രാമുഖ്യം പുതിയ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ വികസിപ്പിച്ചെടുക്കുന്നതിനാവും. ഡ്റൈവറില്ലാ കാറുകള്‍, കാര്‍ ഷെയറിങ്, ഡിജിറ്റലൈസേഷന്‍ എന്നീ രംഗങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും.

ഭാവിയിലേക്കായി, മലിനീകരണം പരമാവധി കുറയ്ക്കുന്ന തരത്തിലുള്ള കാറുകളാണ് വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഇതുവഴി മലിനീകരണ തട്ടിപ്പ് വിവാദത്തിന്റെ പാപം കഴുകിക്കളയാമെന്നും കമ്പനി കണക്കുകൂട്ടുന്നു.
- dated 19 Nov 2017


Comments:
Keywords: Germany - Finance - 191120172 Germany - Finance - 191120172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us