Today: 28 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ എല്ലാ സ്ഥാപനങ്ങളും ബില്‍ നല്‍കേണ്ടിവരും
Photo #1 - Germany - Finance - 211220191bill
ബര്‍ലിന്‍: ബേക്കറികളും ഹെയര്‍ ഡ്രസര്‍മാരും മുതല്‍ റെസ്റററന്റുകള്‍ വരെ ജര്‍മനിയില്‍ ഇനി ഉപയോക്താക്കള്‍ക്ക് ബില്‍ നല്‍കേണ്ടി വരും. ഇതു സംബന്ധിച്ച നിയമ പരിഷ്കാരം ജനുവരിയിലാണ് പ്രാബല്യത്തില്‍ വരുന്നത്.

ഡിജിറ്റല്‍ റെക്കോഡുകളില്‍ കൃത്രമം നടത്തുന്നത് തടയാനുള്ള നിയമമനുസരിച്ചാണ് എല്ലാ കടകള്‍ക്കും ബില്ലിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2016ല്‍ തന്നെ ഇതു പാസാക്കിയിരുന്നെങ്കിലും 2020 ജനുവരിയില്‍ നടപ്പാക്കാനായിരുന്നു തീരുമാനം.

നികുതി വെട്ടിപ്പ് തടയാന്‍ സഹായിക്കുന്നതാണ് ബില്ലിങ്ങെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍, ബ്യൂറോക്രസിയും കടലാസ് വേസ്റ്റിന്റെ വര്‍ധനയും കാരണം പലര്‍ക്കും അതു ബുദ്ധിമുട്ടായി തോന്നുന്നു.

ഇലക്രേ്ടാണിക് ക്യാഷ് രജിസ്റ്റര്‍ ഇല്ലാത്ത ചെറിയ കടകളില്‍ പോലും സാധാരണ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടി വരും. ഇന്‍വോയ്സ് നമ്പറും രജിസ്റററിലെ സീരിയല്‍ നമ്പറും അടക്കമുള്ള ബില്ലും നല്‍കേണ്ടിവരും.
- dated 20 Dec 2019


Comments:
Keywords: Germany - Finance - 211220191bill Germany - Finance - 211220191bill,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us