Today: 24 Jun 2018 GMT   Tell Your Friend
Advertisements
എയര്‍ ബര്‍ലിന്‍ ഇടപാട്: പച്ചക്കൊടി പ്രതീക്ഷിച്ച് ഇളവുകളുമായി ലുഫ്താന്‍സ
Photo #1 - Germany - Finance - 212201703
ബര്‍ലിന്‍: എയര്‍ ബര്‍ലിന്‍ ഭാഗികമായി ഏറ്റെടുക്കാനുള്ള തീരുമാനത്തിന് യൂറോപ്യന്‍ കമ്മിഷന്റെ പച്ചക്കൊടി കിട്ടാന്‍ ലുഫ്താന്‍സ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.

ജര്‍മന്‍ ഏവിയേഷന്‍ സ്ഥാപനം നടത്താന്‍ ഉദ്ദേശിക്കുന്ന ഏറ്റെടുക്കല്‍ യൂറോപ്പിന്റെ ഏവിയേഷന്‍ മേഖലയെ എങ്ങനെ ബാധിക്കുമെന്നു നോക്കിയ ശേഷമേ യൂറോപ്യന്‍ കമ്മിഷന്‍ ഇതിന് അനുമതി നല്‍കൂ.

ഡിസംബര്‍ ഏഴിനുള്ളിലാണ് കമ്മിഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിയിരുന്നത്. എന്നാല്‍, പുതിയ ഇളവുകള്‍ പ്രഖ്യാപിച്ച സാഹച്യത്തില്‍ അവസാന തീയതി ഡിസംബര്‍ 21ലേക്കു നീട്ടി.

ഇളവുകള്‍ പ്രഖ്യാപിച്ച വാര്‍ത്ത വന്നതോടെ ലുഫ്താന്‍സ ഓഹരികളുടെ വിലയില്‍ 0.83 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. എയര്‍ ബര്‍ലിന്റെ 140 വിമാനങ്ങളില്‍ 81 എണ്ണവും ടെയ്ക്ക് ഓഫ്, ലാന്‍ഡിങ് സ്ളോട്ടുകളും, ഓസ്ട്രിയന്‍ സബ്സിഡയറിയായ നിക്കിയെയും ഏറ്റെടുക്കാനാണ് ലുഫ്താന്‍സ ഉദ്ദേശിക്കുന്നത്.
- dated 01 Dec 2017


Comments:
Keywords: Germany - Finance - 212201703 Germany - Finance - 212201703,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
236201811
ട്രംപിന്റെ ട്വീറ്റ്: ജര്‍മന്‍ കാര്‍ കമ്പനികളുടെ ഓഹരിമൂല്യം ഇടിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
2620183
പോര്‍ഷെ ഓര്‍ഡര്‍ അനുസരിച്ചുള്ള കാര്‍ നിര്‍മാണം നിര്‍ത്തുന്നു
തുടര്‍ന്നു വായിക്കുക
31520188
ഇയുവിന് ഇരുട്ടടി ; വാഹന ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ യുഎസ് തീരുമാനം ; പ്രാബല്യം ജൂണ്‍ ഒന്നുമുതല്‍
ജര്‍മനിക്ക് ആശങ്ക തുടര്‍ന്നു വായിക്കുക
23520183
ദീര്‍ഘദൂര യാത്രകള്‍ക്കും ടിക്കറ്റ് ഇളവുമായി ലുഫ്താന്‍സ
തുടര്‍ന്നു വായിക്കുക
2520184
15,000 യൂറോയ്ക്ക് ഇലക്ട്രിക് എസ് യു വി
തുടര്‍ന്നു വായിക്കുക
27420183
അടുത്ത വര്‍ഷം ജര്‍മനിയില്‍ പത്തു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍
തുടര്‍ന്നു വായിക്കുക
27420182_merkel_by_trump
മെര്‍ക്കല്‍ അമേരിക്കയില്‍ ; ട്രംപുമായി കൂടിക്കാഴ്ച ഇന്ന്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us