Today: 22 Sep 2018 GMT   Tell Your Friend
Advertisements
യൂറോപ്പിന്റെ ബിറ്റ്കോയിന്‍ തലസ്ഥാനം ബര്‍ലിന്‍
Photo #1 - Germany - Finance - 24120183

ബര്‍ലിന്‍: സമാന്തര കറന്‍സിയായ ബിറ്റ്കോയിന്‍ ഉപയോഗത്തില്‍ യൂറോപ്പില്‍ മുന്നില്‍ നില്‍ക്കുന്നത് ബര്‍ലിന്‍നിവാസികള്‍ എന്നു കണക്കുകളില്‍ വ്യക്തമാകുന്നു. 2013ല്‍ ഗാര്‍ഡിയന്‍ ദിനപത്രമാണ് യൂറോപ്പിന്റെ ബിറ്റ്കോയിന്‍ തലസ്ഥാനമെന്ന വിശേഷണം ആദ്യമായി ബര്‍ലിനു നല്‍കുന്നത്. ഇതുവരെ അതു മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ബര്‍ലിന്‍ തയാറായിട്ടുമില്ല.

എന്നും വിവാദങ്ങള്‍ കൂടെയുണ്ടായിരുന്നിട്ടും ഈ ക്രിപ്റ്റോ കറന്‍സിയെ ബര്‍ലിന്‍ കൈവിട്ടിട്ടില്ല. അപ്പാര്‍ട്ട്മെന്റ് വാങ്ങുന്നതു മുതല്‍ ഹോളിഡേ ബുക്കിങ്ങിനും ഭക്ഷണത്തിനും വിദ്യാഭ്യാസ ചെലവുകള്‍ക്കും വരെ ഇന്നാട്ടുകാര്‍ ബിറ്റ്കോയിന്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നു.

പല സര്‍ക്കാരുകളും ബിറ്റ്കോയിന് എതിരായ നിലപാടുകള്‍ കര്‍ശനമാക്കി വരുകയാണിപ്പോള്‍. ഇതിന്റെ മൂല്യം ഈ വര്‍ഷം ഇടിയുന്ന പ്രവണതയാണു രേഖപ്പെടുത്തുന്നതും.
- dated 23 Jan 2018


Comments:
Keywords: Germany - Finance - 24120183 Germany - Finance - 24120183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us