Today: 25 Sep 2018 GMT   Tell Your Friend
Advertisements
15,000 യൂറോയ്ക്ക് ഇലക്ട്രിക് എസ് യു വി
Photo #1 - Germany - Finance - 2520184

ബര്‍ലിന്‍: ജര്‍മനിയിലെ ഇലക്ട്രിക് കാര്‍ മേഖല കീഴടക്കാന്‍ ചൈനീസ് കമ്പനി. പൂര്‍ണമായി ഇലക്ട്രിക് എന്‍ജിന്‍ ഉപയോഗിക്കുന്ന എസ് യു വി പതിനയ്യായിരം യൂറോയ്ക്ക് ജര്‍മനിയില്‍ വില്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

2015ല്‍ സ്ഥാപിച്ച ചൈനീസ് കമ്പനിയാണ് ഇത്ര ആകര്‍ഷകമായ ഓഫറുമായെത്തുന്നത്. ഫൈവ് ഡോര്‍ മോഡല്‍ ഈ വര്‍ഷം തന്നെ ചൈനീസ് വിപണയിലിറക്കും. വൈകാതെ ജര്‍മന്‍ വിപണിയിലുമെത്തി്ക്കുമെന്നാണ് വാഗ്ദാനം

വേള്‍ഡ് ചാംപ്യന്‍ എന്നര്‍ഥം വരുന്ന ജര്‍മന്‍ പേരാണ് കാറിനു നല്‍കിയിരിക്കുന്നത്. ഡബ്ള്യു എം എന്ന് ചുരുക്കപ്പേര്. ജര്‍മനിക്കാരുടെ ഫുട്ബോള്‍ പ്രേമവും ലോകകപ്പ് ചരിത്രവും കൂടി കണക്കിലെടുത്താണ് ഈ പേര് തെരഞ്ഞെടുത്തിരിക്കുന്നതെന്നും അധികൃതര്‍.

ബീജിങ്ങില്‍ നടക്കുന്ന ഓട്ടോ ചൈനയില്‍ ഈ എസ് യു വിയുടെ ആദ്യ പതിപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ചൈനീസ് കാര്‍ നിര്‍മാണ മേഖലയിലെ വമ്പന്‍മാരായ ഗീലിയില്‍നിന്നു റാഞ്ചിയ ഫ്രീമാന്‍ ഷെന്നിന്റെ പ്രവര്‍ത്തന നേതൃത്വമാണ് പുതിയ സ്ഥാപനത്തിന്റെ ഊര്‍ജം.
- dated 02 May 2018


Comments:
Keywords: Germany - Finance - 2520184 Germany - Finance - 2520184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us